Day: April 13, 2021

‘എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം, തോല്‍പ്പിക്കാന്‍ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും, നല്ല ഉറപ്പോടെ’; ജലീല്‍

 ‘എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തത്ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.’- ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തുള്ള രാജി മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ഫേസ് ബുക്കില്‍ പോസ്റ്റ്

Read More »

ഹൈക്കോടതി വിധിക്ക് കാത്തുനിന്നില്ല ; മന്ത്രി കെടി ജലീല്‍ രാജിവച്ചു

  ബന്ധുനിയമത്തില്‍ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ രാജി തിരുവനന്തപുരം : ബന്ധുനിയമനക്കേസില്‍ ലോകായുക്തയില്‍ നിന്നുണ്ടായ പ്രതികൂല വിധിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ

Read More »

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് വന്‍ ദുരന്തം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു, ഒമ്പത് പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ച് വന്‍ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി കോഴിക്കോട് : മത്സ്യ ബന്ധന ബോട്ടില്‍

Read More »

കോവിഡ് ബാധിച്ച സ്പീക്കര്‍ക്ക് ന്യൂമോണിയ; ഐസിയുവിലേക്ക് മാറ്റി

ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യുമോണിയ സ്ഥിരീകരിച്ചു.ഇതേത്തുടര്‍ന്ന് ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക

Read More »

കിഴക്കമ്പലത്ത് ട്വന്റി-20 ഫണ്ട് ദുര്‍വിനിയോഗം, സ്വകാര്യ ആവശ്യത്തിനായി ലക്ഷങ്ങള്‍ വകമാറ്റി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഫണ്ട് വിനിയോഗം വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.   തിരുവനന്തപുരം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യത്തിനായി ദുര്‍വിനിയോഗം

Read More »

വൈഗയുടെ മരണം ; സനു മോഹന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

പെണ്‍കുട്ടി മരിച്ചിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍

Read More »

കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ് ; വിദേശ കറന്‍സിയും ഭൂമിയിടപാട് രേഖകളും വിജിലന്‍സ് കണ്ടെത്തി

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സി ശേഖരവും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും കണ്ടെത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോ

Read More »

‘സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ ; അപവാദ പ്രചരണത്തിന് ക്രൈം നന്ദകുമാറിന് വക്കീല്‍ നോട്ടിസ്

സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ.ടി കെ സുരേഷ് മുഖേന മാനനഷ്ടത്തിന് സ്പീക്കര്‍ നോട്ടിസ് നല്‍കിയത്. തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്

Read More »

മന്‍സൂര്‍ വധം ; കൊലക്ക് മുമ്പ് പ്രതികള്‍ ഒത്തുകൂടി, സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നു

മന്‍സൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയിലാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

Read More »

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതീവ ഗുരുതരം ; 24 മണിക്കൂറിനിടെ 1,61,736 രോഗികളും 879 മരണവും

24 മണിക്കൂറിനിടെ 1,61,736 കോവിഡ് രോഗികളും 879 പേരുടെ മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. 1,71,058 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  

Read More »

കോവിഡ് വ്യാപനം വീണ്ടും കൂടുന്നു, ഐസിയു- വെന്റിലേറ്ററുകള്‍ മതിയാകുമോ ? ; ലോക് ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ വന്നേക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്   തിരുവനന്തപുരം:

Read More »

മുഖ്യമന്ത്രി പകപോക്കുന്നു, പിടിച്ചെടുത്ത പണത്തിന് രേഖയുണ്ട് ; തന്നെ പൂട്ടാന്‍ പിണറായിക്ക് കഴിയില്ലെന്ന് കെ.എം.ഷാജി

തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെതിരെ കെ.എം.ഷാജിയുടെ രൂക്ഷമായ പ്രതികരണം. വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണ്. അഴീക്കോട് ഞാന്‍ ജയിക്കും, അതു കൊണ്ടാണ് ഇത്തരം റെയ്ഡുകള്‍ -ഷാജി മാധ്യമങ്ങളോട് പറഞ്ഞു

Read More »