Day: April 11, 2021

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം ; വിവാദ പ്രസംഗവുമായി പി.സി ജോര്‍ജ്

സ്വന്തം താല്പര്യ ങ്ങള്‍ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്ന് പി.സി ജോര്‍ജ് തൊടുപുഴ : തീവ്രവാദം തടയാന്‍ ഇന്ത്യയെ ഇന്ത്യയെ

Read More »

‘തോമാച്ചന്റെ മകന് മാതാവിന്റെ അനുഗ്രഹം ഉണ്ട്, അവന്‍ വലിയ നേതാവാകും’ ; സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത് കോട്ടയം :

Read More »

സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസി വധക്കേസ് ; ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി.

സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. ബിജെപി നേമം മണ്ഡലം വൈസ് പ്രസിഡന്റ് മുരളീധരന്‍നായര്‍ (ലംബന്‍ മുരളി), സുരേഷ്, മോഹനന്‍, മധു, സദാശിവന്‍

Read More »

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് 365 പേര്‍ അറസ്റ്റില്‍, മാസ്‌ക് ധരിക്കാത്ത 4550 പേര്‍ക്ക് പിഴ

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 747 പേര്‍ക്കെതിരെ കേസെടുത്തു. 365 പേര്‍ അറസ്റ്റിലായി. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 4550 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. ജില്ല തിരിച്ചുള്ള

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്ന് 6986 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി ആകെ മരണം 4783 ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 2358 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 44,389 ആകെ രോഗമുക്തി നേടിയവര്‍ 11,17,700

Read More »

‘മനോരമ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രമിനലുകളെ’ ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍.പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി

Read More »

മന്ത്രിയുടെ ബന്ധുനിയമനം ; ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി : ചെന്നിത്തല

ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍

Read More »

ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത് സാങ്കേതിക തകരാര്‍ മൂലം ; യൂസഫലിയും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴക്ക്

വ്യവസായി എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ചതുപ്പില്‍ അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നത് സാങ്കേതിക തകരാര്‍ മൂലമെന്ന് പ്രാഥമിക നിഗമനം. യൂസഫലിക്കൊപ്പം ഭാര്യയും മൂന്ന് ജീവനക്കാരും രണ്ട് പൈലറ്റുമാരും അപകടത്തില്‍ തലനാരിഴക്കാണ്

Read More »

വീണയുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ തള്ളിയ സംഭവം ; നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ

Read More »

ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. കണ്ണൂര്‍ : ബാങ്ക് വനിത മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന

Read More »

‘ഭാഗ്യം, അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ കത്തിയേനെ’ ; യൂസഫലിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയും കുടുംബവും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുട്ടൊപ്പം വെള്ളമുള്ള ചതുപ്പില്‍ കോപ്ടര്‍ ക്രാഷ് ലാന്‍ഡ് ചെയ്തതാണ് അപകടത്തില്‍ നിന്ന് അദ്ദേഹത്തിനും കുടുംബവും ഉള്‍പ്പെടെ ഏഴു

Read More »

മന്ത്രിയുടെ ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു

മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമി ക്കാനായി യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത് തിരുവനന്തപുരം: മന്ത്രി കെ

Read More »

സ്വപ്‌നയുടെ ആത്മഹത്യ ; ബാങ്ക് ജീവനക്കാരുടെ ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറം- അന്വേഷണം വേണമെന്ന് സംഘടനകള്‍

കാനറ ബാങ്ക് കൂത്തുപറമ്പ തോക്കിലങ്ങാടി ശാഖാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനകത്ത് തൂങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍. ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

Read More »

മാംഗോ ജ്യൂസില്‍ സ്വര്‍ണക്കടത്ത് ; നെടുമ്പാശേരിയില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വര്‍ണം പിടികൂടി. മാംഗോ ജ്യൂസില്‍ ബോട്ടിലില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൊച്ചി : ദ്രാവക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയോളം

Read More »

ആ മിടുക്കിക്കുട്ടിയെ അച്ഛന്‍ അപായപ്പെടുത്തിയതാണോ, ആണെങ്കില്‍ എന്തിന്…? ; കമ്മിഷണര്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യവുമായി സനുമോഹന്റെ അയല്‍ക്കാര്‍

വൈഗയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അച്ഛന്‍ സനുമോഹനും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പ ടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെത്തി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെ പരിശോധന നടത്തി കൊച്ചി :

Read More »

കോവിഡ് രണ്ടാം വ്യാപനം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ അവ്യക്തത

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുകയാണ്. തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കു ന്നില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം

Read More »

വ്യവസായി യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കി

യൂസഫലിയും ഭാര്യം ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും ഭാര്യം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി.യൂസഫലിയും ഭാര്യം ഹെലി കോപ്റ്ററില്‍

Read More »

സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതക വ്യതിയാനം ; സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ്

Read More »