
‘ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല ഞാന്‍’ ; കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്ന് സ്പീക്കര്‍
താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം തള്ളി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുക യാണെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു