
രണ്ടാം ദിവസവും സ്വര്‍ണവില കൂടി ; പവന് 34,120 രൂപ
രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത് മുംബൈ : തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കൂടി.പവന് 200 രൂപ കൂടി 34,120 ആയി.ഗ്രാം വില 25 ഉയര്‍ന്ന 4265 -ല്‍ എത്തി.തുടര്‍ ച്ചയായ
രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത് മുംബൈ : തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കൂടി.പവന് 200 രൂപ കൂടി 34,120 ആയി.ഗ്രാം വില 25 ഉയര്‍ന്ന 4265 -ല്‍ എത്തി.തുടര്‍ ച്ചയായ
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളി കളുടെ ഇടയില്‍ ഒന്നാമതായി എത്തിയത്. ഫോബ്‌സിന്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ
പോളിങ് ഏജന്റുമാര്‍ക്ക് കോവിഡ് പരിശോധന എല്ലാവരും മാസ്‌ക് ധരിക്കണം പരിശോധനയുടെ എണ്ണം കൂട്ടും ഏപ്രില്‍ 8 മുതല്‍ കര്‍ശനമായ പൊലീസ് പരിശോധന ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തിരുവനന്തപുരത്ത് അടുത്ത ഒരാഴ്ച
രക്തം വാര്‍ന്ന് പോയതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. മന്‍സൂറിന്റെ ശരീരത്തില്‍ കാല്‍മുട്ടില്‍ ഏറ്റ പരിക്കല്ലാതെ വേറെ കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കണ്ണൂര്‍ : കൂത്തുപറമ്പില്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലെന്ന് പോസ്റ്റ്‌മോര്‍ട്ടം
കടകംപള്ളി സുരേന്ദ്രനെ പോലൊരു കാപട്യക്കാരനെ താന്‍ കണ്ടിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയമാണെന്നും ഇത് കാരണം അദ്ദേഹത്തിന്റെ ഭാര്യ അമ്പലപ്പുഴ പാല്‍പായസ വഴിപാട് നേര്‍ന്നെന്നും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി
ശരത് കുമാറിനും രാധികയ്ക്കും പങ്കാളിത്തമുള്ള കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് നടപടി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാര്‍ അറിയിച്ചു. ചെന്നൈ: ചെക്ക് കേസില്‍ തമിഴ് നടന്‍ ശരത് കുമാറിനും
വീട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ വീടിനകത്തും മാസ്‌ക് ധരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തനിച്ച് കാറോടിച്ച് പോകുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഇല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിര്‍ദേശിച്ചു. ന്യുഡെല്‍ഹി
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡെല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടിയ പ്രതിദിന വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തില്‍ അടുത്ത നാല് അഴ്ച നിര്‍ണായകമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ന്യുഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും
പാനൂര്‍ കൊലപാതകത്തിന് പിന്നാലെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊന്ന സംഭവുമായി ബന്ധപ്പെട്ട് ‘ഇരന്ന് വാങ്ങുന്നത്
കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ. കണ്ണൂര്‍ :കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍
എന്‍എസ്എസ് അവരുടെ നിലപാട് അത് തുറന്നു പറയുമ്പോള്‍ അവരെ ഭീഷണിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല . അങ്ങനെ ആരും ആരെയും വിരട്ടാന്‍ നോക്കേണ്ടന്നും അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എന്‍എസ്എസിനെതിരെ എകെ ബാലന്റെ പരാതിയെങ്കില്‍
സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസാണ് പിടിയിലായത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് പിടിയിലായ ഷിനോസ് കണ്ണൂര്‍ :കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍
കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സംഘര്‍ഷമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സംഘര്‍ഷമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
പാനൂരില്‍ സിപിഎം പ്രവര്‍ത്തരുടെ വെട്ടേറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ (21) കൊല്ലപ്പെട്ടു തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാനൂരില്‍ സിപിഎം പ്രവര്‍ത്തരുടെ വെട്ടേറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ (21)
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.