Day: March 30, 2021

ഇന്ന് 2389 പേര്‍ക്ക് കോവിഡ്, മരണം 16, രോഗമുക്തര്‍ 1946 ; ടെസ്റ്റ് പോസിറ്റിവിറ്റി 4.08 ശതമാനം

കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട്

Read More »

സൗദിയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് അപകടം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു

കെട്ടിടത്തിലെ അഞ്ചാം നിലയില്‍ ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നു വീണായിരുന്നു അപകടം റിയാദ്: സൗദി അറേബ്യയില്‍ അല്‍ നസീം ഡിസ്ട്രിക്റ്റില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂവരും പാകിസ്ഥാന്‍

Read More »

ബാഗേജില്‍ നിരോധിത ഉല്‍പന്നങ്ങളും കൂടുതല്‍ കറന്‍സിയും ; കര്‍ശനമായി വിലക്കി യു.എ.ഇ കസ്റ്റംസ്

യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാന്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിരോധിത ഉല്‍പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടു ത്തുന്നത് കര്‍ശനമായി വിലക്കി യു.എ.ഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി

Read More »

സ്വപ്‌നയുടെ കൂട്ട് പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം ; കസ്റ്റംസ്, ഇ.ഡി കേസുകള്‍ നിലവിലുള്ളതിനാല്‍ പുറത്തിറങ്ങാനാകില്ല

രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്‌പോര്‍ട്ട് ഹാജരാക്കാമെന്ന ഉപാധിയോടെയുമാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത് കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ കൂട്ട് പ്രതി സന്ദീപ് നായര്‍ക്ക് കൊച്ചി എന്‍.ഐ.എ

Read More »

യുവജന വഞ്ചനയ്‌ക്കെതിരെ ഉദ്യോഗാര്‍ഥികളുടെ ലോങ്ങ് മാര്‍ച്ച് ; ആത്മഹത്യ ചെയ്ത അനുവിന്റെ മാതാവ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം : നിയമനം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ കാരക്കോണത്തെ വീട്ടില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ കാല്‍നടയായുള്ള ലോംങ് മാര്‍ച്ച് മാര്‍ച്ച് 31ന് ആരംഭിക്കും. അനുവിന്റെ മാതാവ് ലോംങ് മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്യും.

Read More »

ഓഹരി വിപണി കരകയറ്റം തുടരുന്നു ; രണ്ട് മാസത്തിനിടയില്‍ ഉയര്‍ന്ന പ്രതിദിന നേട്ടം

രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന പ്രതിദിന നേട്ടമാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അളക്കുന്ന സൂചികയായ ഫ്രഞ്ച് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത് വിപണിക്ക് ഉത്തേജ നമേകി മുബൈ :

Read More »

ഇരട്ടവോട്ടില്‍ കോടതി വിധി നാളെ ; നാലിന നിര്‍ദേശങ്ങളുമായി ചെന്നിത്തല, ഇരട്ട വോട്ടുകള്‍ 38,586 പേര്‍ക്ക് മാത്രം- കമ്മീഷന്‍

ചെന്നിത്തലയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായാണ് ഹര്‍ജിയില്‍ വിധി പറയാനായി തീരുമാനിച്ചത്. വോട്ടര്‍പട്ടികയില്‍ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു തിരുവനന്തപുരം : വോട്ടപട്ടികയിലെ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്

Read More »

സീറ്റ് നിഷേധിച്ചതില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധം ; ലതിക സുഭാഷിനെ പുറത്താക്കി കോണ്‍ഗ്രസ്

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു തിരുവനന്തപുരം : സീറ്റ് കിട്ടാത്തതില്‍ ഇന്ദിരഭവന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക

Read More »

സദാചാര ക്ലാസെടുക്കാന്‍ ജോയ്സ് മുതിരേണ്ട ; അശ്ലീല പരാമര്‍ശത്തിനെതിരെ യു.ഡി.എഫ്. വനിതാ സ്ഥാനാത്ഥികള്‍

സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇടതുപക്ഷം സമ്പൂര്‍ണ സ്ത്രീവിരുദ്ധമായി അധ:പതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധവും സംസ്‌കാര ശൂന്യമായ പ്രസ്താവന- യു.ഡി.എഫ്. വനിതാ സ്ഥാനാത്ഥികള്‍ തിരുവനന്തപുരം : എന്തു ചെയ്യണം, എന്തു

Read More »

മുഖ്യമന്ത്രി വിദേശ സ്വര്‍ണത്തിന് പിന്നാലെ ; യഥാര്‍ഥ സ്വര്‍ണം കേരളത്തിലെ ജനങ്ങളാണെന്ന് പ്രിയങ്ക

പ്രകൃതി ദുരന്തത്തിനുള്ള സഹായത്തില്‍ പോലും വിവേചനം സര്‍ക്കാര്‍ വിവേചനം കാണിച്ചു. അഴിമതിയെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയുന്നില്ലെന്ന് പ്രിയങ്ക. കായംകുളം : പിണറായി

Read More »

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം ; പൊതുവേദിയില്‍ മാപ്പ് പറഞ്ഞ് ജോയ്സ് ജോര്‍ജ്

  കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. തൊടുപുഴ : കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ അശ്ലീല പരാമര്‍ശം നടത്തിയ തില്‍

Read More »

എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം ; ആക്രമിക്കാനൊരുങ്ങിയാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മോദി

എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങള്‍ ആക്രമി ക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മോദി പാലക്കാട്: കേരളം ഫിക്‌സിഡ് ഡെപ്പോസിറ്റായി എല്‍ഡിഎഫും യുഡിഎഫും കണക്കാക്കുന്ന

Read More »

മുങ്ങി മരിച്ച വൈഗയുടെ അച്ഛനെവിടെ ; പൊലിസ് അന്വേഷണം വഴിമുട്ടി

മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങി മരിച്ച പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കണ്ടെത്താന്‍ പൊലിസ് നടത്തിയ അന്വേഷണം വഴിമുട്ടി കൊച്ചി : മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങി

Read More »

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം ; ജോയ്സിനെ തള്ളി മുഖ്യമന്ത്രി, പിന്തുണച്ച് മന്ത്രി എം എം മണി

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി എതിര്‍ക്കുകയെന്നത് എല്‍ഡിഎഫ് നയമല്ല, അദ്ദേഹത്തിനോട് രാഷ്ട്രീയമായ എതിര്‍പ്പാണുള്ളതെന്നു മുഖ്യ മന്ത്രി തിരുവനന്തപുരം : രാഹുല്‍ ഗാന്ധിക്ക് എതിരെ ഇടുക്കി മുന്‍ എം പി അഡ്വ. ജോയ്സ് ജോര്‍ജിന്റെ പ്രസ്താവന തള്ളി

Read More »

ഇഡിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ; അവരുടെ പരായില്‍ കേസെടുത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്‌സ് മെന്റ്

Read More »