Day: March 28, 2021

പൂരം നടത്താന്‍ സത്യഗ്രഹം തുടങ്ങി ; പത്മജയുടേത് സത്യാഗ്രഹമല്ല, അത്യാഗ്രഹമാണെന്ന് മന്ത്രി

തൃശൂര്‍ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ സത്യഗ്രഹ സമരം തുടങ്ങി തൃശൂര്‍ : തൃശൂര്‍ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ നിയോജമണ്ഡലം

Read More »

‘അന്നം മുടക്കി’കള്‍ ആരാണെന്ന് ജനം തിരിച്ചറിയും ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈസ്ഥാനത്ത് എങ്കില്‍ അരിയില്‍ മണ്ണുവാരി യിടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി

Read More »

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാവിരുദ്ധം : രാജ്നാഥ് സിംഗ്

നൂറുശതമാനം സാക്ഷരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് പുറകില്‍ നില്‍ക്കുന്നെന്ന് ഏഴുപതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കണം. പരസ്പരം വാക് യുദ്ധം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും വാസ്തവത്തില്‍ സൗഹൃദമത്സരത്തിലൂടെ കേരള ജനതയെയാണ് പരാജയപ്പെടുത്തുന്നുവെന്ന് രാജ്നാഥ്

Read More »

ഡിഎംകെയില്‍ ചേരാന്‍ സിപിഎം കോടികള്‍ വാങ്ങി ;സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്ന് കമല്‍ഹാസന്‍

ഡി.എം.കെയില്‍ നിന്നും 25 കോടി വാങ്ങിയാണ് സി.പി.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും കമല്‍ ഹാസന്‍ കോയമ്പത്തൂര്‍: സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ

Read More »

സ്വപ്‌നയുടെ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ നടപടിയില്ല ; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കള്ളനും പൊലീസും കളിക്കുന്നു – ചെന്നിത്തല

ശ്രീരാമകൃഷ്ണനെതിരെ വ്യക്തമായ മൊഴി ഉണ്ടായിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ നടപടി സ്വീകരിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കള്ളനും പൊലീസും കളിക്കുകയാണ് – ചെന്നിത്തല പത്തനംതിട്ട: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി

Read More »

അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നു ; അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സ്പീക്കര്‍

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നതിന് പിന്നാലെയാണു കേന്ദ്ര അന്വേഷണ ഏജന്‍സി കള്‍ക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ രംഗത്തെത്തിയിരിക്കുന്നത് തിരുവനന്തപുരം : കള്ളക്കടത്ത് കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി

Read More »

കടകംപള്ളിയുടെ ഖേദപ്രകടനം ; വിശദീകരണം തേടുമെന്ന് യെച്ചൂരി, വിഢിത്തരമെന്ന് എം എം മണി

ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയിരുന്നു. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനം നടത്തിയ കടകംപള്ളിക്കെതിരെ മന്ത്രി എം.എം മണിയും

Read More »

നുണ പറഞ്ഞു അന്നം മുടക്കാനാണ് ചെന്നിത്തലയുടെ ശ്രമം; പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷനേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷം പ്രതികാര പക്ഷമാക രുതെന്നും ആവശ്യപ്പെട്ടു തിരുവനന്തപുരം: നുണ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിപക്ഷനേതാവ് ജനങ്ങളെ

Read More »

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു, കീഴ്‌പ്പെടാത്തതിനാല്‍ കോളേജ് ചുമതല ഒഴിവാക്കി ; ശ്രീരാമകൃഷ്ണനെതിരെ സ്വപ്‌ന

  ഇഡി ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടിലാണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴി കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍. സ്പീക്കര്‍ ദുരുദ്ദേശത്തോടെ

Read More »