
കിഫ്ബിയില്‍ ആദായ നികുതി വകുപ്പ് പരിശോധന ; ശുദ്ധ തെമ്മാടിത്തരമാണെന്ന് ധനമന്ത്രി
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നല്‍കുമെന്നും തോമസ് ഐസക് പ്രതികരിച്ചു ആലപ്പുഴ: തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോ ധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ






