
83 വരെ സീറ്റ് എല്‍ഡിഎഫ് നേടും ; ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് സര്‍വേ
യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വേ ഫലം.











