
തൃശൂരിലെ സ്ഥാനാർഥിത്വം :പ്രതികരണവുമായി സുരേഷ് ഗോപി, പോരാടണമെങ്കിൽ ആരോഗ്യം നോക്കാതെ കാലത്തിലിറങ്ങുമെന്ന് എം പി
തിരുവനന്തപുരം :തൃശൂരിലെ തന്റെ സ്ഥാനാർഥിത്വം നൂറു ശതമാനവും ഉറപ്പിക്കാനാവില്ലന്ന് എം പി യും നടനുമായ സുരേഷ് ഗോപി. നുമോണിയ ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന സുരേഷ് ഗോപി ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കാവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.