Day: March 8, 2021

മുസ്ലീം ലീഗ് മലബാര്‍ ചരിത്രത്തില്‍

രാഷ്ട്രീയ വായന സുധീര്‍ നാഥ് കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി കയറുമ്പോള്‍ ഇക്കുറി മുസ്ലീം ലീഗ് എന്ന പാര്‍ട്ടി വലിയ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. യു.ഡി.എഫിന്‍റെ ഘടകകക്ഷി എന്ന നിലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം അവര്‍

Read More »

LDF പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി കണ്ണൂരിൽ

എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. . കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിക്ക് വൻ ജനാവലി ഉജ്വല സ്വീകരണം നല്‍കി. LDF ന്റെ തുടർ ഭരണം

Read More »

വൈദ്യുതി മന്ത്രി ശ്രീ എം.എം.മണിയുടെ പത്രക്കുറിപ്പ് വൈദ്യുതി നിയമ ഭേദഗതി നീക്കം പിന്‍വലിക്കുക

• വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊണ്ട് ഒരു കരട് ബില്ല് കഴിഞ്ഞ ഫെബ്രുവരി 5ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്. നടന്നുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനും പാസ്സാക്കാനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്

Read More »

പരീക്ഷ മാറ്റിവെക്കാനുള്ള സർക്കാർ നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹം :കെ എസ് ടി യു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് മറയാക്കി സംസ്ഥാനത്തെ എസ് എസ് എൽ സി ,ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാനായി സർക്കാർ നടത്തുന്ന നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹമാണെന്ന് കെ എസ് ടി യു സംസ്ഥാന

Read More »

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

‘സല്യൂട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ബോബി

Read More »

ഇലക്ഷൻ ഡ്യൂട്ടി ലിസ്റ്റ് ലഭ്യമാക്കാത്ത ഓഫിസ് മേധാവികളെ അറസ്റ്റ് ചെയ്യും: കളക്ടർ

നിയമസഭാ തെരഞ്ഞെടുപ്പിനു ഡ്യൂട്ടി നിയമനത്തിനു ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാത്ത ഓഫിസ് മേധാവികൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശിച്ചു. നിശ്ചിത തീയതിക്കുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ ലഭ്യമാക്കാൻ നിർദേശിച്ചിരുന്ന

Read More »

അമിത് ഷാ വർഗ്ഗീയതയുടെ ആൾരൂപം ; ഞങ്ങളെ നീതി ബോധം പഠിപ്പിക്കേണ്ട :പിണറായി വിജയൻ

കണ്ണൂര്‍: നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. ഇതാണല്ലോ രീതി. വര്‍ഗീയതയുടെ ആള്‍രൂപമാണ്  ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും

Read More »

വനിതാദിനം: സംസ്ഥാനത്ത് 123 സ്റ്റേഷനുകള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ 123 പോലീസ് സ്റ്റേഷനുകള്‍ വനിതാ ഓഫീസര്‍മാര്‍ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജി.ഡി ഇന്‍ ചാര്‍ജ്, പാറാവ്, പി.ആര്‍.ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ കന്‍റോണ്‍മെന്‍റ്,

Read More »

തീവണ്ടിയാത്ര നിരക്ക് നിർണയ അതോറിറ്റി രൂപീകരിക്കണം- കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ.

കോഴിക്കോട് : യാത്രക്കാരുടെ ആവശ്യങ്ങളും, പ്രശ്നങ്ങളും, പരാതികളും റെയിൽവേ അധികാരികളിൽ യഥാസമയം ഉന്നയിക്കുന്നതിന്നും, ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനും, ഒരു വർഷമായി മുടങ്ങിയ ദേശീയ – സോണൽ – ഡിവിഷൻ സ്റ്റേഷൻ തല റെയിൽവേ

Read More »

മുഖ്യമന്ത്രിയുടെ പേര് നൽകാൻ നിർബന്ധിച്ചെന്ന് മൊഴി

സ്വപ്നയെ ഇഡി ഉദ്യോ​ഗസ്ഥർ നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോ​ഗസ്ഥന്റെ മൊഴി സുരക്ഷ ഡ്യൂട്ടിയിലുണ്ടായ സിജി വിജയനാണ് മൊഴി നൽകിയത് ശബ്ദ രേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് മൊഴി നൽകിയത് സിജിയുടെ ഫോണിൽ നിന്ന് സ്വപ്ന സംസാരിച്ചുവെന്നായിരുന്നു

Read More »
maharashtra covid

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120

Read More »

വി പി സാനുവും, അബ്ദുള്ളക്കുട്ടിയും ലോക്സഭാ സ്ഥാനാര്‍ത്ഥി.

വി പി സാനു മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. തീരുമാനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ് സാനു. അബ്ദുള്ളക്കുട്ടിയാണ് ബിജെപി സ്ഥാനാർത്ഥി.

Read More »

രാജിവച്ചു

എ കെ ശശിന്ദ്രന് സീറ്റ്‌ നൽകിയതിൽ പ്രതിഷേധിച്ച് എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പി എസ് പ്രകാശൻ രാജിവെച്ചു. മാണി സി കാപ്പന്റെ എൻ സി കെ യിൽ ചേർന്ന്

Read More »

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്,ഗുജറാത്ത് തമിഴ്നാട്, ,കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു.

കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനും കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നു മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്,ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു

Read More »

വനിതാ ദിനത്തിൽ വനിതാ സംരംഭകരിൽ നിന്ന് പ്രധാനമന്ത്രി ഉൽപ്പന്നങ്ങൾ വാങ്ങി

ഇന്ന്, വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വനിതാ സ്വയം സഹായ സംഘങ്ങളിൽ നിന്നും സംരംഭകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി. വനിതാ സംരംഭകർക്കും ആത്മനിർഭർ ഭാരതത്തിനും പ്രചോദനം നൽകാനുള്ള ശ്രമമാണിത്. “ആത്മനിർഭർ‌

Read More »

ബംഗാളില്‍ നിന്ന്‌ കേരളത്തിലെ സിപിഎമ്മിന്‌ ലഭിച്ച പാഠം

യുഎസില്‍ ഒരു നേതാവിന്‌ രണ്ട്‌ തവണയില്‍ കൂടുതല്‍ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാനാകില്ല. പ്രസിഡന്റിന്‌ മികച്ച ജനസമ്മതിയുണ്ടെങ്കില്‍ പോലും രണ്ട്‌ ടേം അധികാരം ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്‍മാറിയേ പറ്റൂവെന്നാണ്‌ യുഎസ്‌ ഭരണഘടന അനുശാസിക്കുന്നത്‌. അധികാരത്തില്‍ ചില വ്യക്തികള്‍

Read More »

രണ്ട്‌ ദിവസത്തെ നഷ്‌ടത്തിനു ശേഷം ഓഹരി വിപണിക്ക്‌ നേട്ടം

മുംബൈ: തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ നഷ്‌ടത്തിനു ശേഷം ഇന്ന്‌ ഓഹരി വിപണി നേട്ടത്തിലായി. ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 20 പോയിന്റ്‌ നേട്ടത്തോടെ 14,956ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ആഗോള സൂചനകളുടെ അടിസ്ഥാനത്തില്‍ ഓഹരി വിപണി ഇന്ന്‌ നേട്ടത്തോടെയാണ്‌

Read More »

തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി

തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാർഥി. ജമീലയുടെ സ്ഥാനാർഥിത്വം വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. ഇന്നു ചേർന്ന പാലക്കാട്

Read More »

ഇന്ന് സ്വര്‍ണവില കൂടി

പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 33,600 രൂപയിലെത്തി. ഗ്രാമിന് 4200 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5 ശതമാനം വര്‍ധിച്ച് 1,708.51

Read More »