
എ വിജയരാഘവനും ഇസ്ലാമോഫോബിയയും
ഇസ്ലാമോഫോബിയയുടെ അലയൊലികള്‍ അതിശക്തമായി തന്നെ ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രതിഫലിച്ചു

ഇസ്ലാമോഫോബിയയുടെ അലയൊലികള്‍ അതിശക്തമായി തന്നെ ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രതിഫലിച്ചു

മിക്ക ബാങ്കുകളും ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ നല്‍കുന്നത്. അതിനാല്‍ ഓരോ സാമ്പത്തിക വര്‍ഷവും ജൂണില്‍ ത ന്നെ ഫോം 15ജി സമര്‍പ്പിക്കുന്നതായിരിക്കും നല്ലത്.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപ 85 പൈസയും ഡീസൽ 85 രൂപ 49 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92 രൂപ 69 പൈസയായി.

നാല് ഏക്കര്‍ ഭൂമി അമേരിക്കന്‍ കമ്പനിക്ക് വിട്ടുകൊടുത്തത് സര്‍ക്കാര്‍ അറിയാതെയോ എന്ന് ചെന്നിത്തല ചോദിച്ചു

കഴിഞ്ഞ നവംബറില്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും രോഗബാധയുണ്ടായിരിക്കുകയാണ്.

ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സര്‍ക്കാരിനോട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടന്‍ ചര്‍ച്ച നടത്തണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം

രാജ്യസഭാംഗത്തിന് രാജ്യത്തിനായി കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല

ജനാധിപത്യത്തെ ഒരു മറയായി ഉപയോഗിച്ച് കടുത്ത ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചില നേതാക്കളുടെ രീതി