
ജാതീയ പരാമര്‍ശം:യുവരാജ് സിംഗിനെതിരെ കേസ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുമൊത്തുള്ള ഇന്‍സ്റ്റാഗ്രാമിലെ ലൈവ് പരിപാടിയില്‍ മറ്റൊരു കളിക്കാരനെ പരാമര്‍ശിച്ചാണ് യുവരാജ് ജാതി അധിക്ഷേപം നടത്തിയതെന്ന് കല്‍സന്‍ ആരോപിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോ ദലിതരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം യുവരാജിനെതിരേ പരാതി നല്‍കിയത്.



















