Day: February 11, 2021

കോവിഡ് വ്യാപനം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ നിയന്ത്രണം

വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം

Read More »

എം.ശിവശങ്കറിന്റെ ജാമ്യം: ഹൈക്കോടതി ഉത്തരവിനെതിരെ ഇ.ഡി സുപ്രീംകോടതിയില്‍

  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച പണവും ലൈഫ് മിഷന്‍ പദ്ധതിയില്‍

Read More »

രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കം; കുത്തിവപ്പെടുത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്ത കോവിഡ് മുന്നണി പോരാളികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നത്

Read More »

ഗാന്ധിജി എന്ന സമരജീവിയെയും മോദി തള്ളിപ്പറയുമോ?

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്‌തുത സമരജീവികളെ ആക്ഷേപിക്കുമ്പോള്‍ മോദി ഓര്‍ക്കാതിരിക്കാന്‍ വഴിയില്ല

Read More »

ജലദോഷം, പനി ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം; കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തി പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തില്‍ പറയുന്നു

Read More »

എണ്ണച്ചോര്‍ച്ച അറിഞ്ഞത് മണിക്കൂറുകള്‍ വൈകി; ടൈറ്റാനിയത്തിന് നോട്ടീസ്, അന്വേഷണം നടത്തും

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു

Read More »

മ്യാന്‍മര്‍ സൈന്യ തലവന്‍മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

അമേരിക്ക മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യുഎസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചു

Read More »

ക്യാമ്പസുകള്‍ ലഹരിമുക്തമാക്കാന്‍ ക്യാമ്പസ് പോലീസ്: നിര്‍ദേശവുമായി ഹൈക്കോടതി

ക്യാമ്പസില്‍ പരിശോധന നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിന് ബുദ്ധിമുട്ടായതിനാലാണ് നിര്‍ദേശം

Read More »