Day: February 11, 2021

വോട്ടെടുപ്പ് അവസാനിക്കും മുമ്പ് മമത ‘ജയ് ശ്രീറാം’ വിളിച്ചിരിക്കും: അമിത് ഷാ

ജനുവരി 23ന് സുല്‍ഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മമത ബാനര്‍ജി പ്രസംഗം ഇടയ്ക്ക് നിര്‍ത്തി ഇറങ്ങിപ്പോയിരുന്നു

Read More »

കര്‍ഷക സമരവും, ചരിത്രം നല്‍കുന്ന പാഠങ്ങളും: സുധീര്‍നാഥ്

1974ല്‍ ജയപ്രകാശ് നാരാണന്റെ നേത്യത്ത്വത്തില്‍ രാജ്യമാകമാനം ആഞ്ഞടിച്ച ജനകീയ സമരം മറ്റൊരു ചരിത്രം പറയുന്നുണ്ട്. ഗുജറാത്തിലേയും, ബീഹാറിലേയും വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സമരമാണ് പിന്നീട് രാജ്യം കണ്ട വലിയ ജനകീയ സമരമായി മാറിയത്

Read More »

കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ ബസ് ടിക്കറ്റുകള്‍ക്ക് ഇളവ്

ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് ലോഫ്‌ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തിവരുന്നുണ്ട്

Read More »

ഐഎഫ്എഫ്‌കെ: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

ഇത്തവണ മികച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു മേഖലകളിലേയും ആകെ റിപ്പോര്‍ട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.

Read More »

മൂന്നുവര്‍ഷത്തിനിടെ പോക്‌സോ ഇ- ബോക്‌സിലൂടെ ലഭിച്ചത് 354 പരാതികള്‍

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ ഫലപ്രദമായി നേരിടുന്നത് ലക്ഷ്യമിട്ട് 2019 ല്‍ പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു

Read More »

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉണര്‍വേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകള്‍

സംരംഭങ്ങള്‍ ആരംഭിക്കാന്‍ 20 ഏക്കര്‍ മുതല്‍ 650 ഏക്കര്‍ വരെയുള്ള ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് നല്‍കുന്നുണ്ട്

Read More »

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം: ഉമ്മന്‍ ചാണ്ടി

എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ല.

Read More »

കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം: മുല്ലപ്പള്ളി

തദ്ദേശതെരഞ്ഞെടുപ്പിലേത് പോലെ അനവധാനതയോടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആയിരിക്കില്ല നിയമസഭയിലേത്.തെരഞ്ഞെടുപ്പില്‍ യുവാക്കള്‍-മഹിളകള്‍-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കും. എന്നും യുവജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More »

പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എച്ച്സിഎല്‍

2016ലാണ് എച്ച്സിഎല്‍ ടെക്ബീ എന്ന പ്രോഗ്രാം ആരംഭിച്ചത്. മികച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ മനസ്സിലാക്കി കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന തരത്തില്‍ ഒരു നല്ല ജോലി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്

Read More »

ആയി തപന്‍ റായഗുരു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ സി.ഇ.ഒ

സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്ററുകള്‍, ആക് സിലറേറ്ററുകള്‍, നിക്ഷേപകര്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ഉപദേഷ്ടാക്കള്‍ തുടങ്ങി എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളം നിര്‍മ്മിച്ചിട്ടുണ്ട്.

Read More »

പിരിച്ചുവിടല്‍ കുടുംബം തകര്‍ക്കല്‍; സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് ഇ.പി ജയരാജന്‍

സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റാങ്ക് പട്ടികയില്‍ ഇല്ലാത്തവരാണ് ഭൂരിപക്ഷവും

Read More »

ടൈറ്റാനിയത്തിലെ എണ്ണചോര്‍ച്ചയ്ക്ക് കാരണം ഉപകരണങ്ങളുടെ കാലപ്പഴക്കം, 5,000 ലിറ്റര്‍ വരെ ചോര്‍ന്നു

മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

Read More »