Day: February 9, 2021

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ല: ഉമ്മന്‍ ചാണ്ടി

കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്.

Read More »

പ്രഖ്യാപനങ്ങള്‍ പാഴ്വാക്കല്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചു: മുഖ്യമന്ത്രി

പ്രഖ്യാപനം പാഴ്വാക്കല്ലെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍. പദ്ധതി പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളുടെ മുഖച്ഛായ മാറ്റി.

Read More »

കേരള നോളജ് മിഷന് തുടക്കം; 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങളുമായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം

കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ്ഘടന സൃഷ്ടിക്കുവാന്‍ ഉതകുന്ന ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല, കെ-ഡിസ്‌കിനാണ്

Read More »

ശബരിമല: മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രന്‍

സി.പി.എമ്മിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട നേതാവായ എം.എ ബേബി വേണമെങ്കില്‍ സത്യവാങ്മൂലം തിരുത്താമെന്ന് പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Read More »

റാങ്ക് ഹോള്‍ഡേഴ്സ് സമരത്തെ അപമാനിച്ച മന്ത്രിമാരുടെ നടപടി ക്രൂരത: മുല്ലപ്പള്ളി

സിപിഎം നേതാക്കളുടെ മക്കള്‍ മുതലാളിത്ത രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് കൊണ്ട് ഇവിടത്തെ നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടേയും അഭ്യസ്തവിദ്യരായ യുവാക്കളുടേയും വിഷമം തിരിച്ചറിയാന്‍ സാധിക്കാത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Read More »

കെല്ലിന്റെ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് നാടിന് സമര്‍പ്പിച്ചു

കെല്‍ മാമല യൂണിറ്റില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. കെല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നവീകരണത്തിന്റെ ഭാഗമായി വൈവിധ്യമായ സംരംഭങ്ങളിലേക്ക് കടക്കണമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു

Read More »

നടന്‍ രാജിവ് കപൂര്‍ അന്തരിച്ചു

മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പ്രതിദിന മരണത്തില്‍ 55 ശതമാനം കുറവ്

രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു

Read More »

മമ്മൂട്ടിക്ക് വേണ്ടി മുരളി ഗോപി എഴുതുന്നു; ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബു

ലോക്ക് ഡൗണില്‍ മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.

Read More »