
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് വാശിപിടിക്കരുത്, ചന്തകളിലെ മാറ്റം മന്‍മോഹന്‍ നിര്‍ദേശിച്ചത്: പ്രധാനമന്ത്രി
ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്ന് മോദി പറഞ്ഞു. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് മോദി പറഞ്ഞു.