Day: February 7, 2021

covid-india-update

സംസ്ഥാനത്ത് 6,075 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കൊല്ലത്ത്

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More »

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തു

നവമാദ്ധ്യമം വഴിയുളള മോശം പരാമര്‍ശത്തിനെതിരെയായിരുന്നു ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. തന്നെക്കുറിച്ച് അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നായിരുന്നു പരാതി.

Read More »

ഉത്തരാഘണ്ഡ് മിന്നല്‍പ്രളയം: പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും

600 ഓളം സൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യാനുസരണം ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്

Read More »

സുധാകരന് ഹിസ്റ്റീരിയ, ചെന്നിത്തലയ്ക്ക് വട്ട്: പരിഹസിച്ച് എം. എം. മണി

ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടതിനേയും അദ്ദേഹം വിമര്‍ശിച്ചു.

Read More »

ഇന്ത്യയെയും ഇന്ത്യന്‍ ചായയെയും അപകീര്‍ത്തിപ്പെടുത്താന്‍ വിദേശ ഗൂഢാലോചന: പ്രധാനമന്ത്രി

ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്

Read More »

വൈരുദ്ധ്യാത്മക ഭൗതികവാദം: എംവി ഗോവിന്ദന് നേര്‍ ബുദ്ധി വന്നത് ഇപ്പോഴാണെന്ന് കെ സുധാകരന്‍

ശബരിമല വിഷയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമാക്കി നിറുത്താനുളള കഠിന ശ്രമത്തിലാണ് യു ഡി എഫ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങള്‍ അവര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന ഉണ്ടായത്

Read More »

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: 150 പേര്‍ മരിച്ചതായി സംശയം

കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു. അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ചെയ്തു.

Read More »

കത്വ ഫണ്ട് പിരിവ്: യൂത്ത് ലീഗ് ബാങ്ക് രേഖ പുറത്ത് വിടണമെന്ന് ഡിവൈഎഫ്‌ഐ

വിശ്വാസത്തെ മറയാക്കി പള്ളികളില്‍ നിന്നും പണം പിരിച്ചു. മനസാക്ഷിയില്ലാത്ത കൊള്ളസംഘമാണ് യൂത്ത് ലീഗെന്നും റഹീം പറഞ്ഞു.

Read More »

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ദുരന്തം: മിന്നല്‍ പ്രളയത്തിന് സാധ്യത, ആളുകളെ ഒഴിപ്പിക്കുന്നു

ദുരന്ത നിവാരണ സേന എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്തോ ടിബറ്റന്‍ പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്

Read More »

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; നിരവധി വീടുകള്‍ ഒലിച്ചുപോയി

അപകടത്തെത്തുടര്‍ന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രയാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുയാണ്.

Read More »

വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല: എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

നമ്മള്‍ ഇപ്പോഴും ജന്‍മിത്വത്തിന്റെ പിടിയില്‍നിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാല്‍ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനാവില്ലെന്നുമാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്.

Read More »

കോവിഡ് വാക്‌സിനേഷന്‍: കുത്തിവയ്പ്പ് എടുക്കുന്നതില്‍ അസൗകര്യമുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ആരോഗ്യമന്ത്രി

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്.

Read More »

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം സിപിഐഎമ്മിന്

ഡിഡിസിയുടെ വൈസ് ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സിലെ ഷാസിയ പൊസ്‌വാള്‍ തെരഞ്ഞെടുക്കപ്പെട്ടു

Read More »

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 58 ലക്ഷത്തിലേക്ക്

ഇന്നലെ മാത്രം 78 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Read More »

ടൈറ്റാനിയം അമ്യൂസിയം ആര്‍ട് വാള്‍ അനാച്ഛാദനം ഇന്ന്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നഗരത്തിലെ മതിലുകളില്‍ ഒരുക്കിയ ആര്‍ട്ടേരിയ ചുവര്‍ചിത്ര പരിപാടിയുടെ ക്യൂറേറ്ററായ അജിത് കുമാര്‍ ജി.

Read More »

സൗദിയിലേക്ക് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടി വരികയാണെന്നും മികച്ചതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡ്സ്റ്റാര്‍ ക്വാറന്റൈന്‍ സെന്റര്‍ സിഇഒയും ഡയറക്ടറുമായ സീനിയ ബിജു പറഞ്ഞു. ഏതായാലൂം വെല്ലുവികള്‍ ഉണ്ടന്നും, ചിലവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും യാത്രക്കാര്‍ പറയുന്നുണ്ട്.

Read More »

ഡല്‍ഹി ഓഖ്‌ലയില്‍ വന്‍ തീപീടിത്തം: 22 കുടിലുകള്‍ കത്തിനശിച്ചു

പുലര്‍ച്ചെ രണ്ടോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേനയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. 26 അഗ്‌നിശമന സേനാ വാഹനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read More »