
വര്‍ഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം: കുമ്മനം
ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തേയും ഫാസിസത്തെയുമാണ് തുറന്നു കാണിക്കുന്നതെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.