Day: February 4, 2021

മുഖ്യമന്ത്രി ചെത്തുകാരന്റെ മകനെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? കെ സുധാകരന്‍

തൊഴിലാളി നേതാവ് വളര്‍ച്ച സ്വന്തം കാര്യത്തില്‍ ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.

Read More »

കാലടിയില്‍ ‘റാങ്ക് ലിസ്റ്റ് ശീര്‍ഷാസനത്തില്‍’; എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

ഉമര്‍ തറമേല്‍ അടക്കം തയ്യാറാക്കി നല്‍കിയ ലിസ്റ്റില്‍ നിര്‍ദേശിച്ച ഉദ്യോഗാര്‍ത്ഥി നിനിത കണിച്ചേരിയല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്

Read More »

പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി കാപ്പന്‍; ശരദ് പവാര്‍ പറഞ്ഞാല്‍ മാറാം

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Read More »

നിയമസഭാ തിരഞ്ഞെടുപ്പുകളും ബിജെപിയും

തിരഞ്ഞെടുപ്പ്‌ നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്‌, ആസാം, പുതുച്ചേരി എന്നീ നിയമസഭകളില്‍ ബിജെപിക്ക്‌ നിലവില്‍ അധികാരമുള്ളത്‌ ഒരിടത്തു മാത്രമാണ്‌

Read More »