Day: January 30, 2021

പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ വരുത്തി യുഎഇ

  ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യുഎഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യുഎഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക

Read More »

പന്തീരാങ്കാവ് യുഎപിഎ കേസ്: വിജിത്ത് വിജയന്‍ നിര്‍ണ്ണായക കണ്ണിയെന്ന് എന്‍ഐഎ

കേസില്‍ ഒളിവിലുള്ള സി.പി. ഉസ്മാനുമായി നിരവധി തവണ വിജിത്ത് കൂടിക്കാഴ്ച നടത്തിയെന്നും ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിത്താണെന്നും എന്‍ഐഎ ആരോപിക്കുന്നു.

Read More »

ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍.

Read More »

ഒപ്പം നിന്നവര്‍ ചതിച്ചു, വഞ്ചകരെ പുറത്താക്കാന്‍ ഒപ്പംചേരണം: മുഖപത്രത്തില്‍ വി.കെ ശശികല

ശശികലയാണ് പത്രത്തിന്റെ ഉടമസ്ഥ. ഒപ്പം നിന്നവര്‍ ചതിച്ചെന്നും അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്നും ശശികല മുഖപത്രത്തില്‍ പറയുന്നു.

Read More »

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: ഉമ്മന്‍ചാണ്ടി

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

വിവാദ പോക്‌സോ വിധി: ബോംബെ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി

2016ല്‍ നടന്ന ഒരു സംഭവത്തിന് ആസ്പദമായ കേസിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. വസ്ത്രത്തിനു പുറത്തു കൂടി ശരീരത്തില്‍ കടന്നു പിടിക്കുന്നത് ലൈംഗികാക്രമണമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലാ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് ഉത്തരവ്.

Read More »

മനുഷ്യരും വന്യജീവികളുമായി വര്‍ദ്ധിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച്

വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും യുഎന്നിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്

Read More »

മോദി ഭക്തന്‌ അര്‍പ്പിച്ച `ലാല്‍ സലാം’ ഇനി പിന്‍വലിക്കാം

നേരത്തെ സമാധാനപരമായി മുന്നോട്ടുനീങ്ങിയിരുന്ന കര്‍ഷക സമരത്തെ നേരിടുന്നതിന്‌ കേന്ദ്രസര്‍ക്കാരിന്‌ ചില പരിമിതികളുണ്ടായിരുന്നു

Read More »

ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ സമ്മര്‍ദം

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് പുതുപ്പള്ളിയിലും കോണ്‍ഗ്രസ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു.

Read More »

കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗിന്റെ ആഭ്യന്തര കാര്യമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ സമ്മര്‍ദമുണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവയിലൊന്നില്‍ മത്സരിപ്പിക്കാനാണ് നീക്കം.

Read More »