Day: January 29, 2021

കോവിഡ്‌ പ്രതിസന്ധിക്കിടയിലും പുസ്‌തക വില്‍പ്പന ഉയര്‍ത്തി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

ഡി.പി ഐ യുടെ 35ലക്ഷം രൂപയുടെ ഓര്‍ഡര്‍ ഇതിനു പുറമെ ഇ൯സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്. മഹാമാരിക്കിടയിലും പുസ്‌തകവായനയെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും ഇ൯സ്റ്റിറ്റ്യൂട്ടിന്റെ പുതുവര്‍ഷ ആശംസകള്‍ നേരുന്നതായി ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.

Read More »

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അഴിമതി തുരത്താന്‍ പുതിയ പദ്ധതി

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും

Read More »

അനധികൃത സ്വത്ത് സമ്പാദന കേസ്: തച്ചങ്കരിക്കെതിരെ തുടരന്വോഷണം നടത്തും

അഴിമതി കേസില്‍ കുറ്റപത്രമുള്ളത് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് തടസ്സമാവാതിരിക്കാനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതെന്നാണ് സൂചന. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

Read More »

പത്താം ക്ലാസ് ഐ.ടി. പരീക്ഷക്കുള്ള ഡെമോ സോഫ്റ്റ്‌വെയര്‍ പ്രസിദ്ധപ്പെടുത്തി

  ഈ വര്‍ഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി. പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയര്‍ കൈറ്റ് പ്രസിദ്ധപ്പെടുത്തി. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂര്‍ണ പോര്‍ട്ടലിലെ ലോഗിനില്‍ സോഫ്റ്റ്വെയറും യൂസര്‍ഗൈഡും

Read More »
SENSEX

നിഫ്‌റ്റി 13,700ന്‌ താഴേക്ക്‌ ഇടിഞ്ഞു

അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന്‌ നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ്‌ ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്‌.

Read More »

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

എല്ലാ മെഡിക്കല്‍ കോളേജുകളിലും, രാവിലെ 8 മണി മുതല്‍ 11 മണി വരെ ഒപിയും ഇലെക്റ്റിവ് ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍ , എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്.

Read More »

ബി. ജെ. പിയില്‍ ഭിന്നത; രാജ്‌നാഥ് സിംഗ് മറ്റൊരു വി.പി. സിംഗ് ആകുമോ ….?

കര്‍ഷക സമരത്തിന് അനുകൂലമായി ബിജെപിയില്‍ സംസാരിച്ച രാജ്‌നാഥ്‌സിംഗ് സ്വതന്ത്ര നിലപാട് എടുക്കും എന്നുള്ള ഒരു കണക്കുകൂട്ടലാണ് രാഷ്ട്രീയനിരീക്ഷകര്‍.

Read More »

അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണനയെന്ന് കുവൈറ്റ് പ്രധാനമന്ത്രി

പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ 122 കേസുകളും സ്വത്തുക്കള്‍ കൈയ്യേറലുമായി ബന്ധപ്പെട്ട് 1691 കേസുകളും റെസിഡന്‍സി ട്രേഡുമായി ബന്ധപ്പെട്ടുള്ള 282 കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പ്രധാനമന്ത്രി അറിയിച്ചു

Read More »

ലെകോള്‍ ചെമ്പക ഇന്റര്‍നാഷണലിന്റെ അഞ്ചാമത്തെ ബ്രാഞ്ച് കൊച്ചിയില്‍ ആരംഭിക്കുന്നു

വിദ്യാര്‍ത്ഥികളെ കഴിവതും മാനസിക പിരിമുറുക്കത്തില്‍ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് ഇവിടത്തെ പാഠ്യ പദ്ധതി

Read More »

സിംഘുവില്‍ കനത്ത സംഘര്‍ഷം; കര്‍ഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടി

പ്രതിഷേധക്കാരെ പോലീസ് നീക്കി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു

Read More »

ശശി തരൂരിനും രാജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Read More »

ഓണ്‍ലൈന്‍ ക്ലാസിന് സര്‍ക്കാര്‍ ചെലവഴിച്ചത് 64 ദശലക്ഷം; പങ്കെടുത്തത് അഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം

2019-2020 അധ്യയന വര്‍ഷത്തില്‍, ബജറ്റ് കവിയുന്ന വികസന പദ്ധതികള്‍ ആണ് മന്ത്രാലയം നടത്തിയത്.

Read More »