
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസന പദ്ധതികളുമായി അസാപ്
ഓണ്‍ലൈന്‍ രീതിയിലുള്ള പരിശീലനമായിരിക്കും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളുക. പരിശീലനത്തിന് മുന്നോടിയായി നഴ്‌സുമാര്‍ക്ക് ഒരു പ്രീ-കോഴ്‌സ് അസ്സെസ്സ്‌മെന്റും ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ രീതിയിലുള്ള പരിശീലനമായിരിക്കും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളുക. പരിശീലനത്തിന് മുന്നോടിയായി നഴ്‌സുമാര്‍ക്ക് ഒരു പ്രീ-കോഴ്‌സ് അസ്സെസ്സ്‌മെന്റും ഉണ്ടായിരിക്കും.

16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി.

പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാര്ഡ ദേശീയ പാത ഉപരോധിക്കുകയാണ്.

പല രാജ്യങ്ങളും യാത്രയ്ക്കും സഞ്ചാരത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പ്രത്യേക ആവശ്യമില്ലെങ്കില്‍ പൗരന്മാരും താമസക്കാരും വരാനിരിക്കുന്ന കാലയളവില്‍ സുല്‍ത്താനേറ്റിന് പുറത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ശുപാര്‍ശ ചെയ്തു.

കഴിഞ്ഞ ദിവസം ധര്‍മജന്‍ ബാലുശേരിയിലെ കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു

2,50, 547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്

പോക്സോ കേസില്‍ അപൂര്‍വ്വമാണ് ഇത്തരത്തിലുള്ള വിധി

ഒരാള്‍ ജോലി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാലയളവ് എത്രയാണോ ആ കാലയളവായിരിക്കണം ടേം പോളിസിയുടെയും കാലയളവ്

രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മംഗലാംകുന്ന് പരമേശ്വരന്, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണ് കര്ണന്

സമീറിന്റെ ബന്ധു ഹംസക്കും പരുക്കേറ്റു

ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ആരോഗ്യവകുപ്പ്

പാര്‍ട്ടി ദേശീയ കമ്മിറ്റിയുടെ തീരുമാനം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു

ട്രംപിനും ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്തു തന്നെ ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകും