Day: January 28, 2021

ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് പോലീസ്; ഗുണ്ടായിസം നടക്കില്ലെന്ന് കര്‍ഷകര്‍

കര്‍ഷക നേതാവ് രാകേഷ് ടികായത് നിരാഹാര സമരം പ്രഖ്യാപിച്ചു. സമരക്കാരെ അടിച്ചോടിക്കാനാണ് പോലീസ് ശ്രമമെന്നും രാകേഷ് പറഞ്ഞു.

Read More »

റിപ്പബ്ലിക് പരേഡ്: ഏറ്റവും മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന്

അയോധ്യ: ഉത്തര്‍പ്രദേശിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഉത്തര്‍പ്രദേശ് തങ്ങളുടെ നിശ്ചലദൃശ്യം തയ്യാറാക്കിയത്.

Read More »

കാവിയണിഞ്ഞ `ബിഗ്‌ബുള്‍’

കാര്‍ഷിക നിയമങ്ങളെ പിന്തുണക്കാത്ത മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്റെ നിലപാടിനെ ഓഹരി നിക്ഷേപകനായ രാകേഷ്‌ ജുന്‍ജുന്‍വാല വിമര്‍ശിക്കുന്നത്‌ ശാസ്‌ത്രകാരനെ മുറിവൈദ്യന്‍ ചോദ്യം ചെയ്യുന്നതു പോലെയാണ്‌.

Read More »

തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍: രാമചന്ദ്രന്‍ കടന്നപ്പള്ളി

കമലേശ്വരത്തെ ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്ങിന്റെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്.ഇ.ഡി ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ജെറോഷ് കുമാര്‍, വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Read More »

കര്‍ഷകരെ തീവ്രവാദികളാക്കുന്ന ബിജെപിയുടെ അടവ് ഇത്തവണ നടക്കില്ല: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

കര്‍ഷകര്‍ കലാപകാരികളാണെന്നും തീവ്രവാദ പിന്തുണയുള്ളവരാണെന്നുമുള്ള വ്യാജ പ്രചരണം ബിജെപി വീണ്ടും പയറ്റുകയാണെന്നും എന്നാല്‍ ഇത്തവണ അത് നടക്കില്ലെന്നും മഹുവ വ്യക്തമാക്കി

Read More »

സംസ്ഥാനത്ത് 5,771 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം അതിതീവ്രമെന്ന് മുഖ്യമന്ത്രി

രോഗികളുടെ എണ്ണം ഓരോ ദിവസും കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 58,472 സാമ്പിളുകള്‍ പരിശോധിച്ചു. യുകെയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

അഴിമതി സൂചികയില്‍ കുവൈറ്റിന് മുന്നേറ്റം; ഏഴ് സ്ഥാനങ്ങള്‍ മറികടന്നു

ഡെന്‍മാര്‍ക്കും ന്യൂസിലന്‍ഡും ആണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി.

Read More »

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിന്‍ ഗഡ്കരി

സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളേയും അദ്ദേഹം പ്രശംസിച്ചു. സ്ഥലം ഏറ്റെടുക്കലടക്കമുളള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃക കാട്ടി

Read More »
pinarayi-vijayan

അപവാദപ്രചാരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്

Read More »

മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ചേര്‍ന്ന് വര്‍ഗീയത ആളിക്കത്തിക്കുന്നു: രമേശ് ചെന്നിത്തല

ഇതേ മുസ്ളീം ലീഗുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പിഎം. അപ്പോള്‍ കേരളത്തില്‍ മാത്രം ലീഗില്‍ മത മൗലികവാദം എന്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ലീഗുമായി ചേര്‍ന്ന ഭരിച്ച പാര്‍ട്ടിയാണ് സി പി എം എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം നല്‍കുമെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാ ചിലവ്.

Read More »

ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു: ഉമ്മന്‍ ചാണ്ടി

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

Read More »

കുവൈറ്റിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മാസത്തെ അധിക ശമ്പളം

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കാര്‍ എന്നിങ്ങനെ 40,000-ത്തോളം ജീവനക്കാര്‍ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചിരിക്കുന്നത്.

Read More »

റിട്ടേണിംഗ് ഓഫീസര്‍മാര്‍ 30നകം ജോലിയില്‍ പ്രവേശിക്കണം

ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇലക്ഷന്‍ കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു.

Read More »

കേരള ശാസ്ത്ര കോണ്‍ഗ്രസ് പുരോഗമിക്കുന്നു

ചൊവ്വാഴ്ച നടന്ന ഡോ.ജി.എന്‍ രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രബാസ് നാരായണ ‘രാമന്‍ പ്രഭാവം ഉപയോഗിച്ചുള്ള രോഗ നിര്‍ണ്ണയ ചികിത്സാ രീതികളെക്കുറിച്ച് ‘ വിശദീകരിച്ചു.

Read More »