Day: January 27, 2021

ഡല്‍ഹി ഉഴുത് മറിച്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി

തങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്നും, സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് സമരം എന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ മുന്‍കൂട്ടി തീരുമാനിച്ച വഴികളിലൂടെ തന്നെയാണ് ട്രാക്ടര്‍ റാലി നടന്നത്.

Read More »

കലാകാരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

Read More »

ദീപ് സിദ്ധു ബിജെപിക്കാരന്‍; കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷക നേതാക്കള്‍

ദീപ് സിദ്ധു സിഖുകാരനല്ലെന്നും ബിജെപി പ്രവര്‍ത്തകനാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്

Read More »

ട്രാക്ടര്‍ റാലി സംഘര്‍ഷം: 20-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്; മരിച്ച കര്‍ഷകനും പ്രതി

റാലിയില്‍ പങ്കെടുത്ത 215 പേര്‍ക്കും 110 പോലീസുകാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്

Read More »

ചെങ്കോട്ടയില്‍ കൊടിനാട്ടിയ സംഭവം; ദീപ് സിദ്ധുവുമായി ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനുവേണ്ടി ദീപ് സിദ്ധു പ്രചരം നടത്തിയിരുന്നു

Read More »

കല്ലമ്പലത്ത് വാഹനാപകടത്തില്‍ അഞ്ച് മരണം; മരിച്ചവര്‍ കൊല്ലം സ്വദേശികള്‍

കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

Read More »

അക്രമം ആരുടെ അജണ്ട..?

റാലിക്കിടെ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ്‌ സമര സമിതി

Read More »