Day: January 27, 2021

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്ര കോമ്പൌണ്ടിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും

Read More »
covid-india-update

കൂടുതല്‍ പേര്‍ക്കും കോവിഡ് പടരുന്നത് വീട്ടില്‍ നിന്ന്; നിയന്ത്രണം കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി

കൂടുതല്‍ പേര്‍ക്കും രോഗം പടരുന്നത് വീട്ടില്‍ നിന്നാണ്. അമ്പത് ശതമാനം ആളുകള്‍ക്കും ഇങ്ങനെയാണ് രോഗം ബാധിക്കുന്നത്.

Read More »

കെട്ടിടം കൈയേറി തകര്‍ത്തവരാണ് സമാധാനത്തെക്കുറിച്ച് ക്ലാസെടുക്കുന്നത്: സിദ്ധാര്‍ഥ്

ഹാപ്പി റിപ്പബ്ലിക് ഡേ’ -സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ജയ് ശ്രീരാം എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിപ്പിച്ചത്. നേരത്തേയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍കൊണ്ട് ശ്രദ്ധേയനാണ് സിദ്ധാര്‍ഥ്.

Read More »

സംസ്ഥാനത്ത് 5659 പേര്‍ക്ക് കോവിഡ്; 5006 പേര്‍ക്ക് രോഗമുക്തി

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More »

കുവൈറ്റില്‍ ഓക്‌സ്‌ഫോര്‍ഡിന്റെ ‘അസ്ട്രാസെനെക്ക’ കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച്ച എത്തും

ഫൈസര്‍ വാക്‌സിനേക്കാള്‍ ലളിതമായി സ്ട്രാസെനക്ക കോവിഡ് വാക്‌സിനെ സംഭരിക്കാന്‍ ആകും.

Read More »

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പോലീസ്

  ദുബായ്: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. തടവു ശിക്ഷ ഏഴു വര്‍ഷം

Read More »

നെഞ്ചുവേദന; സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍

കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്സ് ആശുപത്രിയില്‍ നിന്നാണ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഗാംഗുലി രണ്ടാഴ്ച മുന്‍പാണ് വീട്ടിലേക്ക് മടങ്ങിയത്.

Read More »

തമിഴ്‌നാട്ടില്‍ രണ്ടുപേരെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച; നാല് പേര്‍ പിടിയില്‍

രക്ഷപ്പെട്ട കൊള്ളക്കാരില്‍ നാലുപേരെ ഇരിക്കൂറില്‍ വെച്ച് പോലീസ് പിടികൂടി. സ്വര്‍ണം വീണ്ടെടുക്കാന്‍ ശ്രമിച്ച പോലീസുകാരന് നേരെ ആക്രമണം

Read More »

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം അനിവാര്യം: എ വിജയരാഘവന്‍

തീവ്രഹിന്ദുത്വ വാദവുമായി ബിജെപിയും സംസ്ഥാനത്തെ വിഷലിപ്തമാക്കാന്‍ നോക്കുന്ന സാഹചര്യത്തില്‍ വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. വികസന കാഴ്ച പാടും നവോത്ഥാനമൂല്യങ്ങളുമാണ് എല്‍ഡിഎഫ് തുടര്‍ന്നും മുന്നോട്ടുവെയ്ക്കുക. എല്‍ഡിഎഫിന്റെ പ്രചരണത്തിനായി സംസ്ഥാനത്ത് രണ്ട് ജാഥകള്‍ നടത്തും. കാസര്‍കോട്നിന്ന് ഫെബ്രുവരി 13നും തൃശൂരില്‍നിന്ന് 14നും ജാഥകള്‍ തുടങ്ങും. രണ്ടു ജാഥകളും 26ന് സമാപിക്കും.

Read More »

എല്ലാ വര്‍ഷവും കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടി വന്നേക്കുമെന്ന് യുഎഇ ആരോഗ്യ വകുപ്പ്

ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവര്‍ഷം വാക്‌സിന്‍ നിര്‍ബന്ധമായി തീര്‍ന്നേക്കാമെന്ന് ഫരീദ അല്‍ ഹൊസാനി വ്യക്തമാക്കി.

Read More »