
വാളയാര്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് വിജ്ഞാപനം ഇറങ്ങി
പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു

പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു

ആകെ 25,000 പേര്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി നല്‍കിയിട്ടുള്ളത്

ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷമാണ് യുഎഇ-ഇസ്രായേല്‍ നയതന്ത്രബന്ധത്തിന് തുടക്കമായത്

പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ കൊണ്ട് ഇടിച്ചുനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്

തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയാണ്

സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്

കേസ് സിബിഐ അന്വേഷിച്ചാല്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്

അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്

ബോംബെ ജയശ്രീക്കും പദ്മശ്രീ പുരസ്കാരമുണ്ട്