
അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി; ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയത് തെറ്റെന്ന് തരൂര്‍
അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് പരിക്കേറ്റാലും അത് ഈ രാജ്യത്തിനേല്‍ക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് പരിക്കേറ്റാലും അത് ഈ രാജ്യത്തിനേല്‍ക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എ.ഡി.ജി.പി മനോജ് എബ്രഹാം, റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്ക് പ്രസിഡന്റ് ഹരീഷ് മോഹന്‍. സി.പി എന്നിവരും റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്കിന്റെ മറ്റ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

നഗരസഭ മെയിന്‍ ഓഫീസിനെ ഹരിത ഓഫീസ് ആയി പ്രഖ്യാപിക്കുന്ന നല്ല ചടങ്ങിന് സാക്ഷ്യം വഹിക്കാനായത് ഏറെ സന്തോഷം പകരുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു

ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രമോയാണ് പുറത്തുവിട്ടിരിക്കുന്നത്

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേല്‍പ്പിക്കാന്‍ വിഫലശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു

റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക റാലിയെ അനുഗമിച്ച് നൂറുകണക്കിന് സിക്കുകാരാണ് ഡല്‍ഹിയിലെത്തിയത്.

തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കുകയും മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും പ്രതിഷേധിക്കുന്ന കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി അഡീഷണല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു.

അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു അത്.

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. ഉത്തരാഖണ്ഡില്‍നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റപ്പോള്‍ ട്രാക്ടറിന്

ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നീ സംഘടനകളാണ് വിലക്ക് ലംഘിച്ചത്. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും കര്‍ഷക നേതാക്കള്‍ വിശദീകരിച്ചു

ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്

തങ്ങളുടെ റാലി ഗാസിപ്പൂര്‍ വഴി സമാധാനപരമായി മുന്നേറുകയാണെന്ന് ബികെയു നേതാവ് രാകേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നഗര ഹൃദയത്തില്‍ പ്രവേശിച്ച സമരക്കാരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് നടക്കുന്നത്. ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട പൊലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ മൊബൈല്‍ ഫോണ്‍ സേവനം രണ്ടു മാസത്തിനുശേഷം ഒക്ടോബറിലാണ് പുനഃസ്ഥാപിച്ചത്

പരസ്യ ലൈസന്‍സുകള്‍ പുതുക്കാത്തതിന് ഏഴ് സ്ഥാപനങ്ങളിലും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എട്ടിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയതായി മുനിസിപ്പാലിറ്റിയുടെ ഫര്‍വാനിയ ശാഖയിലെ എമര്‍ജന്‍സി ടീം മേധാവി അഹ്‌മദ് അല്‍ ഷുറിക പറഞ്ഞു

ഒരു ഫണ്ടിന്റെ പ്രകടനം പലപ്പോഴും അതിന്റെ കാറ്റഗറി ആവറേജുമായും സൂചികയുമായും താരതമ്യം ചെയ്‌താണ് വിലയിരുത്താറുള്ളത്

കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില്‍ ഇരുവരുടേയും കാര്‍ട്ടൂണുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.

എയര്‍ലൈനുകള്‍ വഹിക്കേണ്ട പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനും സേവനമൊരുക്കുന്നതിനും ഒരു സംവിധാനമൊരുക്കുന്നതിനും ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി