Day: January 24, 2021

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകും: കെസി ജോസഫ്

ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല.

Read More »

കേരള ശാസ്ത്ര കോണ്‍ഗ്രസ് 25 മുതല്‍

ഡോ. എസ്. വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, യുവ ശാസ്ത്ര പുരസ്‌കാരം, മികച്ച പ്രബന്ധങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും അവാര്‍ഡ് തുടങ്ങിയവയും വിതരണം ചെയ്യും.

Read More »

വിദ്യാര്‍ഥികള്‍ക്കായി പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി; ഉദ്ഘാടനം ജനുവരി 25ന്

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂര്‍ തളാപ്പ് ഗവണ്‍മെന്റ് മിക്സ്ഡ് യു.പി സ്‌കൂളില്‍ നടക്കും.

Read More »

എഫ്‌ഐആര്‍ ഇട്ടിട്ട് അഞ്ച് വര്‍ഷമായി, എന്നിട്ടിപ്പോള്‍ സിബിഐയ്ക്ക് വിട്ടതെന്തിന്? ഉമ്മന്‍ചാണ്ടി

തെറ്റ് ആര് ചെയ്താലും അന്വേഷിക്കണമെന്ന് ബിജെപി പറഞ്ഞു. തെറ്റ് അബ്ദുള്ളക്കുട്ടി ചെയ്താലും അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read More »

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായി വി. എം കോയമാസ്റ്റര കിണാശ്ശേരിയെ തിരഞ്ഞെടുത്തു

എം ആരിഫ് എം പിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് വി എം കോയ മാസ്റ്ററെ ചെയര്‍മാനായി ഐകകണ്ഠേന തിരഞ്ഞെടുത്തത്.

Read More »

തഖ്ദീര്‍ അവാര്‍ഡ് ജേതാക്കളാകുന്ന കമ്പനികള്‍ക്ക് ദുബൈയിലെ 4 ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പിന്തുണക്കും

മതമോ ജാതിയോ പരിഗണിക്കാതെ ദുബൈയിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പു വരുത്താനും, അതു വഴി ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള ഇടമാക്കി ദുബൈയെ മാറ്റിയെടുക്കാനും സാധിക്കുന്ന ‘ദുബൈ വിഷന്‍’ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുരസ്‌കാരമെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു

Read More »

അയല്‍രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതി; ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന

അയല്‍രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ കയറ്റി അയക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ച ഇന്ത്യയ്ക്ക് ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സൊനാരോ നേരത്തെ നന്ദി അറിയിച്ചിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് അടക്കം വാക്സിന്‍ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കയും അഭിനന്ദിച്ചു.

Read More »

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും: മുഖ്യമന്ത്രി

കേരളത്തിലെ നദികളുടെ വെള്ളം ശുദ്ധമാക്കി നിലനിര്‍ത്താനുള്ള നടപടികള്‍ ഹരിതകേരളം മിഷന്റെ ഉള്‍പ്പെടെ ഭാഗമായി തുടരും.

Read More »

പള്‍സ് പോളിയോ: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

  തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി

Read More »

ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു

തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ റെയില്‍വെ ജീവനക്കാര്‍ എത്തി.

Read More »
ramesh chennithala

മദ്യവില വര്‍ധനവ്: പിന്നില്‍ 200 കോടിയുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Read More »

നിയമം ലംഘിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും; ഐ.ആര്‍.ഡി.എ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി

ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

Read More »

തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ലെന്ന് പി. ജയരാജന്‍

സമൂഹമാധ്യമങ്ങളിലടക്കം ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജയരാജന്‍.

Read More »