Day: January 21, 2021

ധൂര്‍ത്തും ആര്‍ഭാടവും മുഖമുദ്ര; സ്പീക്കര്‍ പലപ്പോഴും രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു: പി.ടി തോമസ്

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യവെയാണ് പി.ടി തോമസിന്റെ പ്രതികരണം

Read More »

സമരമുഖത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കുറിപ്പ്

കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന കുറിപ്പ് എഴുതുവച്ചിട്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്

Read More »

ആശുപത്രി മുറി വാടക പരിധി ഇന്‍ഷുറന്‍സ്‌ ക്ലെയിം തുകയില്‍ പ്രതിഫലിക്കും

ക്ലെയിം ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ വഹിക്കേണ്ടി വരുന്ന ബാധ്യത പരിമിതപ്പെടുത്താനാണ്‌ ഇത്തരം പരിധികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌

Read More »

അവിശ്വാസ പ്രമേയം യുക്തിക്ക് നിരക്കാത്തത്; പ്രതിപക്ഷത്തിനെതിരെ സ്പീക്കര്‍

മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ സഭയില്‍ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ലെന്ന് സ്പീക്കര്‍

Read More »

അമേരിക്കയുടെ പുതിയ അമരക്കാരെ അഭിനന്ദിച്ച് ലോകരാജ്യങ്ങള്‍; ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് മോദി

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബൈഡനുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി

Read More »

ഡബ്ല്യു.എച്ച്.ഒയില്‍ വീണ്ടും ചേരും; ട്രംപിന്റെ വിവാദ നയങ്ങള്‍ തിരുത്തി ബൈഡന്‍

ചരിത്രപരമായ നടപടികളിലേക്കാണ് ജോ ബൈഡന്‍ കടന്നതെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി

Read More »