
മുണ്ടക്കയത്ത് മാതാപിതാക്കളെ വീട്ടില്‍ പൂട്ടിയിട്ട സംഭവം; മകനെ കസ്റ്റഡിയിലെടുത്തു
മരുന്നും നല്‍കാതെ ദിവസങ്ങളോളമാണ് മാതാപിതാക്കളെ പൂട്ടിയിട്ടത്. ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ പട്ടിയെയും കെട്ടിയിട്ടു.

മരുന്നും നല്‍കാതെ ദിവസങ്ങളോളമാണ് മാതാപിതാക്കളെ പൂട്ടിയിട്ടത്. ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ പട്ടിയെയും കെട്ടിയിട്ടു.

കോവിഡ് നിയന്ത്രണം ഉളളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്.

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസിറ്റീവ് ആവുകയായിരുന്നു.

അപകട കാരണം വൈദ്യുത ലൈനിലെ തകരാറെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീർ മുഹമ്മദിന്റെ മൊഴി എടുക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസിഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍ പാലങ്ങളാണു ഗതാഗതയോഗ്യമാകുന്നത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീലവെളിച്ചം ആസ്പദമാക്കി 1964 ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ്. ഐസക് വര്‍ഗീസ് എന്ന വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന് കത്തയകര്കുകയും ചെയ്തു. ഐസക് വര്‍ഗീസിനെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഭ പിന്തുണയ്ക്കുമെന്ന്

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്.

കോവിഡ് ഉല്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കവെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ജെയിംസ് മാത്യു. പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തി പിടിക്കപ്പെട്ടിരിക്കുന്നുവെന്നും എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും അറിയാത്ത മാനസികാവസ്ഥയാണെന്നും ജെയിംസ് മാത്യു പറഞ്ഞു.

ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പ്രമേയ അവതരണത്തെ പിന്തുണച്ചു.

ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികൾ ചേർന്ന് കുരിശിലേറ്റാൻ വൃഥാ പണിപ്പെടുന്ന കാഴ്ചയാണ്.

ക്യാപ്‌റ്റനും ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനുമായ വിരാട് കോലി നയിച്ച ആദ്യ ടെസ്റ്റില്‍ ദയനീയവും ചരിത്രം സൃഷ്‌ടിച്ചതുമായ തോല്‍വിക്കു ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ രണ്ട് വിജയങ്ങള്‍ നേടുകയും വിജയത്തിന് തുല്യമായ ഒരു സമനില കൈവരിക്കുകയും ചെയ്‌ത ടീമിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല

കെഎസ് യു പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് ചെന്നിത്തല വളര്‍ന്നിട്ടില്ല. നിയമസഭ സമ്മേളനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഫോണിലൂടെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത് അനൗചിത്യം.

സര്‍ക്കാരിനെ അസൂയയോടെ നോക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷം മാനസിക നിലയില്‍ മാറ്റം വരുത്തണമെന്നും മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി.

പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 30 മുതല്‍ ഉച്ചക്ക് 2 30 വരെ ലഭ്യമാണെന്ന് അറിയിക്കുന്നു എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ തിരുവനന്തപുരത്ത് അറിയിച്ചു