Day: January 20, 2021

കോണ്‍ഗ്രസിന് അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയെന്ന് എം സ്വരാജ്

സര്‍ക്കാരിനെതിരെ-കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചന നടന്നുവെന്ന് ജെയിംസ് മാത്യു. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്.

Read More »

സൗദിയില്‍ ഔഷധ നിര്‍മാണ, വിതരണ ജോലികളിലും സ്വദേശിവത്കരണം

രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്

Read More »

കുമരന്‍ തങ്കരാജനൊപ്പം ചിത്ര അഭിനയിക്കുന്നത് ഹേമന്ത് എതിര്‍ത്തു; ഓഡിയോ പുറത്തുവിട്ട് സുഹൃത്ത്

ഷൂട്ടിങ്ങിനിടെ ഡിസംബര്‍ 9നാണ് ചിത്ര നസ്രറത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്. വിവാഹം ഉറപ്പിച്ചിരിക്കെയാണ് മരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.

Read More »

മാസ്‌ക് ധരിക്കാതെ സഭയിലെത്തി; എംഎല്‍എമാരെ ശാസിച്ച് ആരോഗ്യമന്ത്രി

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എംഎല്‍എമാരുടെ ഇത്തരം പ്രവണത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി രംഗത്തെത്തിയത്

Read More »

കിഫ്ബി സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനം: വി.ഡി സതീശന്‍

ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്തുള്ള ഒന്നിനും സാധുതയില്ല. കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കിഫ്ബി കടന്നുകയറിയെന്ന് സതീശന്‍ പറഞ്ഞു.

Read More »

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വായ്പ നല്‍കും

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15% മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരഭം തുടങ്ങാന്‍ വായ്പ നല്‍കും

Read More »

പ്രോട്ടോക്കോള്‍ ഓഫീസറോട് മോശമായി പെരുമാറി; കസ്റ്റംസിനെതിരെ കേന്ദ്രത്തിന് കത്ത്

  തിരുവനന്തപുരം: സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മോശമാരി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ കസ്റ്റംസ്

Read More »

സ്പ്രിംഗ്‌ളര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ്

  തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്‌ളര്‍ കരാറിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കറാണെന്നും മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിന്റെ

Read More »