Day: January 14, 2021

ഗര്‍ഭിണിയായ ആന മരിച്ച സംഭവം: പ്രതികളെ പിടികൂടാനായില്ല; ആന പിണ്ടം പാഴ്‌സലയച്ച് ആനപ്രേമി സംഘത്തിന്റെ പ്രതിഷേധം

  പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്സലായി അയച്ച് ആന പ്രേമി സംഘം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം പാഴ്സല്‍ അയച്ചത്. പാലക്കാട്

Read More »
thomas issac

കേരളത്തിന്റെ സമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്ക്; കടബാധ്യത 2,60,311 കോടിയായി

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 9.91 ശതമാനമാണ് ആഭ്യനന്തര കടത്തിന്റെ വര്‍ധനവ്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്

Read More »

ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

  മുംബൈ: രാവിലെ നേട്ടമില്ലാതെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ചെറിയ ഇടിവിനു ശേഷം കരകയറ്റം നടത്തി. സെന്‍സെക്സ് 91 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 49584ലാണ് ക്ലോസ് ചെയ്തത്. 30 പോയിന്റ് നേട്ടത്തോടെയാണ് നിഫ്റ്റി

Read More »

സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്ന് ഭുപീന്ദര്‍ സിംഗ് മാന്‍ രാജിവെച്ചു

  ഡല്‍ഹി: കാര്‍ഷിക നിയമങ്ങളക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയില്‍ നിന്നും മുന്‍ എംപി ഭുപീന്ദര്‍ സിംഗ് മാന്‍ രാജിവെച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന്

Read More »

ഭൂമി കച്ചവടസ്ഥലത്ത്‌ നിന്ന്‌ കേന്ദ്ര ഏജൻസി വരുന്നതറിഞ്ഞ്‌ ഓടിയതാരാ? പി ടി തോമസിനോട്‌ മുഖ്യമന്ത്രി

സ്വ‌ർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോർക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു.

Read More »

കടല്‍ക്കൊല കേസ് ഒത്തുതീര്‍പ്പായി; 10 കോടി രൂപ നഷ്ടപരിഹാരം നല്‍കി

സംഭവത്തിലുള്‍പ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികള്‍, ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മല്‍സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവര്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി റജിസ്ട്രി തള്ളിയിരുന്നു.

Read More »

ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ: മുല്ലപ്പള്ളി

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് ഈ സര്‍ക്കാര്‍ വരുത്തി വച്ച പൊതുകടം.

Read More »

കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ്-ബിജെപി വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം; കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം

കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Read More »

തുറമുഖങ്ങളിലെ കമ്പനികളിലും സൗദിവത്ക്കരണം-പദ്ധതി പ്രഖ്യാപിച്ച് പോര്‍ട്ട്‌സ് അതോറിറ്റി

പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റെ നിശ്ചിത വിഹിതവും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ വഹിക്കും

Read More »

കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയും സിനിമയോട് ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടില്ല: ശ്രീകുമാരന്‍ തമ്പി

പതിനഞ്ചു വര്‍ഷക്കാലം സൗത്ത് ഇന്ത്യന്‍ഫിലിം ചെയ്മ്പര്‍ ഓഫ് കൊമേഴ്സിന്റെ ഭരണസമിതിയിലെ അംഗമായും മലയാള ചലച്ചിത്ര പരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്റയും വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും.

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഐആര്‍ഡിഎയുടെ ചട്ടം അനുസരിച്ച് പോളിസി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ തുടര്‍പ്രീമിയം അടയ്ക്കുകയാണെങ്കില്‍ പോളിസി റദ്ദാകുന്നത് ഒഴിവാക്കാനാകും.

Read More »