Day: January 9, 2021

വായിക്കാന്‍ കഴിയാത്ത മരുന്ന് കുറിപ്പടി; കൈയക്ഷരം മോശമാണെന്ന് ഡോക്ടറുടെ വിശദീകരണം

വെരിക്കോസ് വെയിന്‍ രോഗത്തിനുള്ള മൂന്നു മരുന്നുകള്‍, രക്തപരിശോധനയ്ക്കുള്ള നിര്‍ദേശം എന്നിവയാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് സൂപ്രണ്ട് പറയുന്നു

Read More »

പണം കിട്ടാനുള്ള കാലതാമസം പരിഹരിക്കാന്‍ ബ്രിഡ്‌ജ്‌ ലോണ്‍

ബ്രിഡ്‌ജ്‌ ലോണ്‍ ഏതു തരത്തിലുള്ള സാ ഹചര്യത്തിലാണ്‌ ഉപയോഗപ്രദമാകുക എന്ന്‌ നോക്കാം. നിങ്ങള്‍ രണ്ടാമത്തെ ഭവനം വാങ്ങുന്നതിനായി എടുക്കുന്ന ഭവന വായ്‌പ കൈവശം ലഭിക്കാന്‍ അല്‍പ്പം കാലതാമസം എടുക്കുമെന്ന്‌ കരുതുക.

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: കിറ്റും ലൈഫും പെന്‍ഷനുമല്ല, സാമുദായിക രാഷ്ട്രീയം തന്നെ നിര്‍ണ്ണായകം

വോട്ടുകളുടെ എണ്ണത്തില്‍ കേരളത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയായിട്ടും ഒരു ജനപ്രതിനിധി സഭയിലേക്കും കാര്യമായ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയാത്തത് ഇവിടെ നിലനില്‍ക്കുന്ന മുന്നണി സംവിധാനത്തിന്റെ പ്രതേക രസതന്ത്രമാണല്ലോ. ഇരുമുന്നണികളുടേയും ജനസ്വാധീനം ഏറെക്കുറെ തുല്ല്യമാണ്.

Read More »

വൈറ്റില ഫ്‌ളൈ ഓവര്‍ നാടിന് സമര്‍പ്പിച്ചു; അഭിമാനമെന്ന് മുഖ്യമന്ത്രി

പാലം ഉദ്ഘാടനത്തിന് മുന്‍പേ തുറന്നവരെയും പിന്തുണച്ചവരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണെന്ന് വി ഫോര്‍ കേരളയെ വിമര്‍ശിച്ചു.

Read More »

എന്‍സിപി പോകുന്നുണ്ടെങ്കില്‍ പോകട്ടെ; നിലപാട് കടുപ്പിച്ച് സിപിഐഎം

എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും

Read More »

ഐക്യരാഷ്ട്ര സഭയില്‍ ചരിത്ര നേട്ടം; ഭീകരത വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക്

പതിനഞ്ചംഗ രക്ഷാസമിതിയിലെ സ്ഥിരമല്ലാത്ത പത്തംഗങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചത്.

Read More »

ട്രംപിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് സ്ഥിരപൂട്ട്; പ്രസിഡന്റ് സ്ഥാനം കൈമാറിയ ശേഷം ആലോചിക്കാമെന്ന് സക്കര്‍ബര്‍ഗ്

ട്രംപ് അനുകൂലികളുടെ അക്രമണത്തെ തുടര്‍ന്ന് പൊലീസ് വെടിവെയ്പ്പില്‍ ഇതുവരെ നാല് മരണമാണ് സ്ഥിരീകരിച്ചത്.

Read More »

വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും.

Read More »

ട്രംപിസത്തിന്റെ തേര്‍വാഴ്‌ച

കാളകൊമ്പുകളുള്ള കിരീടമണിഞ്ഞ്‌ കുന്തത്തില്‍ കുത്തിയ ദേശീയപതാകയുമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ നുഴഞ്ഞുകയറി അട്ടഹസിച്ച തീവ്രവംശീയവാദിയായ പ്രാകൃതനും അമേരിക്കന്‍ പ്രസിഡന്റായ ട്രംപും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്‌.

Read More »

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു

സംഭവ സമയം 17 കുട്ടികളാണ് ഐ സി യുവിലുണ്ടായിരുന്നതെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രമോദ് ഖാന്‍ദേത് പറഞ്ഞു.

Read More »