Day: January 7, 2021

ദി പ്രീസ്റ്റിലേക്ക് കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനെ തിരയുന്നു; ആവശ്യവുമായി മഞ്ജു വാര്യര്‍

കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ബേബി മോണിക്കയ്ക്ക് വേണ്ടി ശബ്ദം നല്‍കാന്‍ ഒരു കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്ന് മഞ്ജു വാര്യര്‍ വിഡിയോയില്‍ പറയുന്നു.

Read More »

ലാവ്‌ലിന്‍ കേസ്: കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്

Read More »

കണ്ണ് നിറഞ്ഞത് പിതാവിനെ ഓര്‍ത്ത്; വൈകാരികമായ സന്ദര്‍ഭത്തെകുറിച്ച് വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

ഇന്ത്യ- ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്.

Read More »

അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം

കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന് ശേഷം മാര്‍ച്ചില്‍ അടച്ച സ്‌കൂളുകള്‍ ജനുവരി ആദ്യത്തിലാണ് ഭാഗികമായി തുറന്നത്.

Read More »

വാളയാര്‍ കേസ്: ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.

Read More »

മനുഷ്യ മാംസം കൊണ്ട് വിഭവങ്ങളുണ്ടാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു, എട്ട് വയസ്സുകാരിയെ തലയറുത്തുകൊന്നു; സീരിയല്‍ കില്ലര്‍ മുത്തശ്ശി മരിച്ചത് കോവിഡ് ബാധിച്ച്

ഖബറോവ്‌സ്‌ക് ടെറിട്ടറിയിലെ ബെറെസോവ്ക ഗ്രാമത്തിലാണ് സോഫിയയുടെ താമസം. 2019 ജനുവരിയില്‍ ഒരു മുറി വാടകയ്ക്ക് താമസിക്കാനെത്തിയ ജാനിറ്റര്‍ വാസിലി ഷ്‌ല്യാക്റ്റിക് (52) അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് മുത്തശ്ശിയെ അറസ്റ്റ് ചെയ്തത്.

Read More »

ആരോഗ്യവതിയായ മകളെ അസുഖമാണെന്ന് പറഞ്ഞ് വീല്‍ചെയറില്‍ ഇരുത്തിയത് എട്ട് വര്‍ഷം; ഒടുവില്‍ അമ്മയുടെ കള്ളത്തരം പുറത്ത്

ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിങിലാണ് ഈ കഥ പുറത്തായത്.

Read More »