Day: January 5, 2021

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ലെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

Read More »

വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്പ പദ്ധതി

സ്ത്രീകള്‍ക്ക് വായ്പാ ധനസഹായം നല്‍കുന്ന വലിയൊരു ചാനലൈസിംഗ് ഏജന്‍സിയായി മാറാന്‍ വനിതാ വികസന കോര്‍പ്പറേഷന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി

Read More »

പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹരിതചട്ടത്തിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26ന്

ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധനാ സൂചികയിലെ ഘടകങ്ങള്‍ ഉറപ്പുവരുത്തിയാണ് ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്

Read More »

സംസ്ഥാനത്ത് 5,615 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ എറണാകുളത്ത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Read More »

കോവിഡിനെ ചെറുക്കാന്‍ ടാബ്‌ലെറ്റ് സോപ്പ് നിര്‍മ്മിച്ച് മലയാളി

ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകള്‍ പോലെതന്നെ അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്.

Read More »

ഗെയില്‍ പൈപ്പ് ലൈന്‍: നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമെന്ന് മുഖ്യമന്ത്രി

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്.

Read More »

സമാശ്വാസം പദ്ധതിക്ക് 8.77 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

സമാശ്വാസം ഒന്ന്, സമാശ്വാസം രണ്ട്, സമാശ്വാസം മൂന്ന്, സമാശ്വാസം നാല് എന്നിങ്ങനെ 4 സമാശ്വാസം പദ്ധതികളാണുള്ളത്

Read More »

‘എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു, അതുകൊണ്ടാണ് ദാദ കിടപ്പിലായത്’; ഗാംഗുലിയുടെ എണ്ണപരസ്യത്തിന് ട്രോള്‍മഴ

  മുംബൈ: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യത്തിന് പരിഹാസവും ട്രോള്‍മഴയും. അദാനിയുടെ കമ്പനി നിര്‍മിച്ചകുക്കിങ് ഓയിലിന്റെ പരസ്യമാണ് താരം ചെയ്തത്. ഹൃദയത്തെ ആരോഗ്യകരമായി വെക്കും

Read More »

പക്ഷിപ്പനി സ്ഥിരീകരണം; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജു

50,000 പക്ഷികളെ വരെ പക്ഷിപ്പനി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി

Read More »

തിന്നു മരിക്കുന്ന മലയാളി! മലയാളിയുടെ ഭക്ഷണ ‘ദു’ശീലത്തെക്കുറിച്ച് മുരളി തുമ്മാരുകുടി

മലയാളിയുടെ ഈ ദുശിലങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ സംഘടനകളും ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കണമെന്നും മുരളി തുമ്മാരുകുടി

Read More »

ഉത്പാദനം കുറഞ്ഞു, ഡിമാന്‍ഡ് കൂടി; സംസ്ഥാനത്ത് പൊന്നിന്‍ വില മറികടന്ന് മുല്ലപ്പൂ

കഴിഞ്ഞ മാസം 2500ല്‍ താഴെയായിരുന്നു മുല്ലപ്പൂവിന്റെ വില. കനത്തമഞ്ഞും ഇടക്കാലമഴയും തമിഴ്‌നാട്ടിലെ മുല്ലകൃഷിയെ ബാധിച്ചു

Read More »

കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്‍ അടക്കമുളളവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു

യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്.

Read More »