Day: January 2, 2021

കോവിഡ് വാക്‌സിന്‍ രാജ്യമാകെ സൗജന്യം

ഡല്‍ഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റണ്‍ നടപടികള്‍ പരിശോധിച്ചത്. അതേസമയം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നടന്നു

Read More »

കേരളീയ സമൂഹത്തിന്റെ മാസ്‌കിന് പുറകിലെ യഥാര്‍ത്ഥമുഖം അനാവൃതമായ വര്‍ഷാന്ത്യം

പോലീസിന്റെ ഈ നടപടി കൊണ്ടുമാത്രമല്ല, ഇതൊരു ഭരണകൂട കൊലയാകുന്നത്. ആ കുടുംബത്തിന് ഒരു തുണ്ടു ഭൂമിയില്ല എന്നതാണ് ഈ സംഭവത്തിന്റെ അടിസ്ഥാന കാരണം.

Read More »

ഓഹരി വില്‍പ്പനയില്‍ ക്രമക്കേട്; മുകേഷ് അമ്പാനിക്ക് പിഴ ചുമത്തി സെബി

  മുംബൈ: ഓഹരി വില്‍പ്പനയില്‍ ക്രമക്കേട് കാണിച്ചതിന് പ്രമുഖ വ്യവസായി മുകേഷ് അമ്പാനിക്കെതിരെ പിഴ. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പിഴ ചുമത്തിയത്. 2007-ല്‍ രജിസ്റ്റര്‍ ചെയ്ത

Read More »

കര്‍ഷക സമരം 38-ാം ദിവസം; ഗാസിപൂരില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 38-ാം ദവസം പിന്നിടുമ്പോള്‍ ഒരു കര്‍ഷകനുകൂടി ജീവന്‍ നഷ്ടമായി. കൊടുംതണുപ്പ് മൂലം ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഇന്നലെയാണ് ഒരു കര്‍ഷകന്‍ കൂടി മരിച്ചത്. കൊടുംതണുപ്പ്, ആരോഗ്യ

Read More »

പാലക്കാട് ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു

Read More »

വാഗമണ്‍ നിശാപാര്‍ട്ടി: ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്

  ബെംഗളൂരു: വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി നടത്തിയ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ബെംഗളൂരുവിലേക്ക്. മയക്കുമരുന്നിന്റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. വാഗമണിലെ നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് എവിടെ നിന്ന് എത്തിയെന്നതായിരുന്നു പോലീസിന്റെ തുടക്കം മുതലുള്ള

Read More »