Day: December 31, 2020

കോവിഡ് വാക്സിന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍; സംസ്ഥാനങ്ങളോട് തയ്യാറെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും.

Read More »

സംസ്ഥാനത്ത് 5215 പേര്‍ക്ക് കോവിഡ്; 5376 പേര്‍ക്ക് രോഗമുക്തി

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 18, കണ്ണൂര്‍ 12, തൃശൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം 6, മലപ്പുറം 4, കോഴിക്കോട് 3, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

വനിതകള്‍ക്കായി രണ്ട് പുതിയ വായ്പാ പദ്ധതികള്‍

സംസ്ഥാനത്തെ വനിതാ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതിയും , സ്ഥാനപത്തിന്റെ പുതിയ കേന്ദ്ര ഫണ്ടിംഗ് ഏജന്‍സിയായ ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്കാണ് ജനുവരി 5 മുതല്‍ തുടക്കമിടുന്നത്.

Read More »
narendra modi

രാജ്കോട്ട് എയിംസ് പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

ഇന്ത്യ ഒന്നിച്ചു നിന്നാല്‍ ഏറ്റവും കടുപ്പമേറിയ പ്രതിസന്ധിയെയും ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന് ഈ വര്‍ഷം തെളിയിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Read More »

കെല്‍ട്രോണില്‍ 296 കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരനിയമനം

നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ഈ കരാറുകാരില്‍ നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്.

Read More »

കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി

ഡി​സം​ബ​ര്‍ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന ഭാ​ഗി​ക പൊ​തു​മാ​പ്പ്​ ഒ​രു​മാ​സം കൂ​ടി നീ​ട്ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ലി സ​ബാ​ഹ്​ അ​ല്‍ സാ​ലിം അസ്സ​ബാ​ഹ് ഉ​ത്ത​ര​വി​റ​ക്കി.

Read More »

നെയ്യാറ്റിന്‍കര ദമ്പതികളുടെ ആത്മഹത്യ; കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് സര്‍ക്കാര്‍

നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read More »

പുതുവത്സരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്; പ്രധാന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം

സംസ്ഥാന അതിര്‍ത്തികള്‍, തീരപ്രദേശങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന

Read More »

ആത്മവിശ്വാസത്തോടെ ജാഗ്രതയോടെ വിദ്യാലയങ്ങളിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാമെന്നും പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Read More »