Day: December 30, 2020

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന് ജാമ്യമില്ല

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു

Read More »

ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങളുടെ വിലക്ക് ജനുവരി 7 വരെ നീട്ടി

2021 ജനുവരി 7 ന് ശേഷം കര്‍ശനമായ നിയന്ത്രണത്തോടെ ഏതാനും വിമാനങ്ങള്‍ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Read More »

മധ്യകേരളത്തിലെ മികവിന്റെ കേന്ദ്രമാകാന്‍ കുന്നംകുളത്ത് സ്‌പോര്‍ട്‌സ് ഡിവിഷന്‍ സെന്റര്‍

സ്‌പോര്‍ട്‌സ് ഡിവിഷന്റെ തയ്യാറെടുപ്പുകള്‍ക്കായി 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഇതിനോടകം നടത്തിയത്.

Read More »

സംസ്ഥാനത്ത് 6268 പേര്‍ക്ക് കോവിഡ്; എറണാകുളത്ത് ആയിരത്തിലധികം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read More »
sabarimala

മേല്‍ശാന്തി ക്വാറന്റൈനില്‍; സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കിയേക്കും

മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

Read More »

തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിക്ക് നേട്ടം

നിഫ്റ്റി ആദ്യമായി 13,900 പോയിന്റിന് മുകളിലേക്ക് നീങ്ങുന്നതിന് ഇന്നലെ സാക്ഷ്യം വഹിച്ച ഓഹരി വിപണി ഇന്ന് 14,000 പോയിന്റിന് തൊട്ടടുത്തെത്തി.

Read More »

സൗദിയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തിക്കും: ആരോഗ്യ മന്ത്രാലയം

ഫൈസര്‍ ബയോടെകിന്റെ കൊവിഡ് വാക്‌സിന് മാത്രമാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി

Read More »

രാജനെതിരെ ആത്മഹത്യക്കും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും കേസ്

പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്.പി

Read More »