Day: December 28, 2020

രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുക്കപ്പെടേണ്ടതല്ല; ‘വര്‍ത്തമാന’ത്തിന് പിന്തുണയുമായി മുരളി ഗോപി

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

Read More »

തിരുവനന്തപുരം മേയര്‍ ആര്യക്ക് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍; തമിഴ്നാടും ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറെടുക്കുന്നു

ആര്യ മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ  അദ്ദേഹം ആര്യയെ അഭിനന്ദിച്ചത്.

Read More »

സൗദിയിലേക്കുള്ള യാത്ര വിലക്ക് ഒരാഴ്ചത്തേക്ക് നീട്ടി

കഴിഞ്ഞ ഞായറാഴ്ചയാണ് (ഡിസംബര്‍20) പുതിയ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് സൗദി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചത്.

Read More »

വ്യവസായ വാണിജ്യ വകുപ്പ്, കെ-ബിപ്പ് വെബ്‌സൈറ്റുകള്‍ പ്രകാശനം ചെയ്ത് മന്ത്രി ഇ.പി ജയരാജന്‍

കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകളിലെ സംരംഭകരോടൊപ്പം പ്രോത്സാഹന സൗഹൃദ പ്രവര്‍ത്തനങ്ങളുമായി വ്യവസായ വകുപ്പിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെ-ബിപ്പാണ് വ്യവസായ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

Read More »

പരസ്യ പ്രതിഷേധം; ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി; മൂന്ന് നേതാക്കളെ പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Read More »

മെഡിക്കല്‍ ബില്ലുകള്‍ കാണാതായി; തുക ജീവനക്കാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇ.എസ്.‌ഐ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

Read More »

പോലീസിന് വ്യാജസന്ദേശങ്ങള്‍ നല്‍കിയയാള്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോലീസ് ആസ്ഥാനത്തെ ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read More »

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നാളെ പുന:രാരംഭിക്കും

സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് പുനരാരംഭിക്കുന്നത്

Read More »

‘വെണ്‍ ലൗ ക്ലിക്‌സ്’: ബ്രൈഡല്‍ ഷൂട്ടിനിടെ ക്യാമാറാമാന്റെ പ്രണയം; വൈറലായി മ്യൂസിക്കല്‍ ലൗ സ്റ്റോറി

ബ്രൈഡല്‍ ഫോട്ടോഷൂട്ടിനിടെ നടക്കുന്ന വേറിട്ട കഥയാണ് വെണ്‍ ലൗ ക്ലിക്‌സിലൂടെ അവതരിപ്പിക്കുന്നത്.

Read More »

ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കളളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

Read More »

എല്‍ഡിഎഫ് അംഗങ്ങള്‍ വൈകി; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി

എല്‍ഡി എഫ് അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ ചൊല്ലിയാണ് തര്‍ക്കമാണ് അംഗങ്ങള്‍ തമ്മിലുളള കൂട്ടയടിക്കും തമ്മില്‍ത്തല്ലിനും കാരണമായത്.

Read More »

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ഇനി തിരുവനന്തപുരത്തിന് സ്വന്തം; ചരിത്രം കുറിച്ച് ആര്യ

  തിരുവനന്തപുരം: തിരുവനന്തപുരം മേയറായി ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 54 വോട്ട് ആര്യ നേടി. എന്‍ഡിഎയിലെ സിമി ജ്യോതിഷിന് മുപ്പത്തിയഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒന്‍പതും വോട്ട്

Read More »

സിനിമാ പ്രേമികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സിനിമ, ടെലിവിഷന്‍, അഭിനയം, തിരക്കഥാ രചന, സംവിധാനം, നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായവരാണ് വെബിനാര്‍
നയിക്കുന്നത്.

Read More »