
സംസ്ഥാനത്ത് 4,905 പേര്‍ക്ക് കോവിഡ്; 4307 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്.

ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഒരാഴ്ചത്തെ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോഴിക്കോട് വനിതാ ഐടിഐയില്‍ ടി-ചാം എന്ന പേരില്‍ ബ്യൂട്ടി സൊല്യൂഷന്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്

ചര്‍ച്ചകളിലൂടെ മാത്രമേ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി.

1997ല്‍ ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും സ്ഫോടന വസ്തുക്കള്‍ അയച്ച കേസിലാണ് അറസ്റ്റ്

കോവിഡ് വ്യാപനം കണക്കിലെടുത്താണ് രണ്ടാംതവണയും കാലാവധി നീട്ടിയത്.

ഭര്‍ത്താവ് അരുണ്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് പ്രസിഡന്റുമാരെ മാറ്റണമെന്നാണ് ടി.എന്‍ പ്രതാപന് ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല’, മോദി പറഞ്ഞു.

മേയ് 31 നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.

പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബി.ജെ.പി കമ്മറ്റികളാണ് പിരിച്ചു വിട്ടത്

പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ചാണ് അമര്‍ജീത് സിംഗ് ആത്മഹത്യ ചെയ്തത്.

രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന.

നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18 ആയും കൂടിയ പ്രായം 60 ആയുമാണ് മന്ത്രാലയം പ്രായ പരിധി നിശ്ചയിച്ചത്.

സുരേഷിന്റെ വീട്ടില്‍ നിന്ന് കത്തി കണ്ടെടുത്തതായി ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ പറഞ്ഞു

കോവിഡ് രോഗികളെ ചികിത്സിക്കുന്ന മിസര്‍ അല്‍ അമല്‍ സ്വകാര്യ
ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.