Day: December 25, 2020

തൊഴില്‍രഹിതര്‍ക്ക് ‘നവജീവന്‍’ പദ്ധതി; സംരംഭം തുടങ്ങാന്‍ വായ്പ അനുവദിക്കും

കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുതായി 5 ടി.പി.എച്ച്. പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

Read More »

കൊച്ചി- ആന്‍ഡ്രോത്ത് ദ്വീപ് സമുദ്ര പര്യവേഷണം പുരോഗമിക്കുന്നു

22,000 നോട്ടിക്കല്‍ മൈല്‍ സമുദ്ര പര്യവേഷണ പരിചയമുള്ള ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ക്യാപ്റ്റന്‍ അതുല്‍ സിന്‍ഹയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

Read More »

മഹാദുരിതത്തിന് ശേഷം പ്രത്യാശയുടെ പുനര്‍വെട്ടം അകലെയല്ല; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ചെന്നിത്തല

  ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനവരാശിയുടെ മേല്‍ കോവിഡ് മഹാമാരി സമാനതകളില്ലാത്ത ദുരിതം വിതച്ച ഒരു വര്‍ഷമാണ് കടന്ന് പോയത്. ഇപ്പോഴും അതിന്റെ തീഷ്ണതയില്‍ നിന്ന് ലോകം മോചനം

Read More »

അഭയകേസ് വിധി; ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിലേക്ക്

അഭയ കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിച്ചത്

Read More »

ജെസ്‌ന ജീവിച്ചിരിപ്പുണ്ട്; വെളിപ്പെടുത്തലുമായി ടോമിന്‍ തച്ചങ്കരി

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു.  4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.

Read More »

പെരിയ കേസ്: സിബിഐയ്ക്ക് ക്യാമ്പ് അനുവദിച്ച് സര്‍ക്കാര്‍

ക്യാമ്പ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐയുടെ ആദ്യ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. രണ്ടാമത് കത്തയച്ച ശേഷമാണ് ഉത്തരവിറങ്ങിയത്.

Read More »

ഔഫ് അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍

കൂടുതല്‍പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കില്‍ വന്ന ഔഫിനെ മതിലിന് പിന്നില്‍ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിടുന്നു.

Read More »

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്മസ്

യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ, പുത്തന്‍കുരിശ് മോര്‍ അത്താനാസിയോസ് കത്തീഡ്രലില്‍ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് കാലമായതിനാല്‍ കോട്ടയത്ത് രാത്രിയിലെ പൂര്‍ണ കുര്‍ബാന ഒഴിവാക്കി തിരുപ്പിറവിയുടെ ചടങ്ങുകള്‍ ആണ് പല ദേവാലയങ്ങളിലും വിവിധ സഭകള്‍ നടത്തിയത്. കര്‍ശന കോവിഡ് നിയന്ത്രങ്ങളോടെയായിരുന്നു ദേവലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍ നടന്നത്.

Read More »