
പ്രത്യേക നിയമസഭാ സമ്മേളനം ഉപേക്ഷിച്ചു; ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്
ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യം ഉണ്ടാക്കിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു.


















