
നിയമസഭാ സമ്മേളനം ജനുവരിയില്‍ വിളിച്ചുചേര്‍ക്കാന്‍ ശുപാര്‍ശ
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസത്തോടെ സഭയെ അഭിമുഖീകരിക്കാം. കാലാവധി തികയ്ക്കാനൊരുങ്ങുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഈ സമ്മേളനം നിര്‍ണായകമാണ്.