
ജനങ്ങളുടെ വിജയം; യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: പിണറായി വിജയന്‍
എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.

സെന്‍സെക്സ് 403 പോയിന്റ് ഉയര്‍ന്ന് 46,666 ല്‍ ക്ലോസ് ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബര്‍ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം.

പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.

വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു

പ്രതിപക്ഷമില്ലാതെ ഐരക്കനാട് പഞ്ചായത്ത് ട്വന്റി 20 സ്വന്തമാക്കി.

സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാല്‍ മാത്രമേ അത്തരത്തില്‍ അനുമാനത്തിലെത്താനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.

മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.

യുഡിഎഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറാണ് വലിയങ്ങാടിയില്‍ ജയിച്ചത്.

ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ കല്ലാമല വാര്‍ഡിലും എല്‍ഡിഎഫിന് ജയം.

വായ്പ തിരിച്ചടക്കുന്നതില്‍ എന്തെങ്കി ലും വീഴ്ച വന്നാല്‍ തിരിച്ചടവ് കുടുംബാംഗങ്ങളുടെ ബാധ്യതയായി മാറും.

തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പം വിജയിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവഷനിലും ട്വന്റി 20 സ്ഥാനാര്‍ത്ഥി മുന്നിലാണ്.

എന്‍.ഡി.എ 14 സീറ്റിലും മുന്നേറുന്നുണ്ട്. ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോര്‍പ്പറേഷനായിരുന്നു തിരുവനനന്തപുരം.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൊടുവള്ളി ഫൈസല്‍ പരാജയപ്പെട്ടു, കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന്‍ ചൂണ്ടപ്പുറത്തുനിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്.

ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.

ആര്‍എംപിയുടെ സിറ്റിങ് സീറ്റുകളായ മൂന്നിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.