Day: December 15, 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ, മലപ്പുറത്ത് കര്‍ഫ്യൂ

വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More »

ഇതാണ് വെറൈറ്റി; നാടോടി പെണ്‍കുട്ടിയെ മോഡലാക്കി പുത്തന്‍ പരീക്ഷണം

  സിഗ്നലുകളിലും വഴിയോരങ്ങളിലും കൊച്ചു കൊച്ചു സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന രാജസ്ഥാനി സ്ത്രീകള്‍ കൊച്ചി നഗരത്തിന്റെ സ്ഥിരം കാഴ്ചയാണ്. ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ സാധനങ്ങളുമായി എത്തുന്ന ഇവര്‍ക്കു നേരെ മുഖം തിരിക്കുന്നവരാണ്

Read More »

ടൂറിസം മേഖലയിലെ പുനരുജ്ജീവനം; അന്തര്‍ സംസ്ഥാന സഹകരണം അനിവാര്യമെന്ന് കടകംപളളി സുരേന്ദ്രന്‍

ഇറ്റി ട്രാവല്‍ വേള്‍ഡ് സംഘടിപ്പിച്ച വെര്‍ച്വല്‍ ദേശീയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Read More »

അഞ്ച് വര്‍ഷത്തിനിടെ 6 പുതിയ നിയമവും 1 സമ്പൂര്‍ണ്ണ ബൈബിളും പകര്‍ത്തിയെഴുതിയ ഒരമ്മ

കണിമംഗലം പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിന്റെ ഭാര്യയാണ് മറിയാമ്മ. 27 വര്‍ഷം മുന്‍പാണ് കുഞ്ഞാപ്പുവിന്റെ മരണം.

Read More »

യുപിയില്‍ അങ്കത്തിനൊരുങ്ങി ആംആദ്മി; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി മോഡല്‍ വികസനമാണ് ആം ആദ്മി യു.പിയില്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More »

ശബരിമല തീര്‍ത്ഥാടനം: ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധം

തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

Read More »

ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസ്: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം

ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.

Read More »

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: കൊലക്കുറ്റം ചുമത്തി കേസെടുത്തു

പ്രദീപിന്റെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നു മരണം. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Read More »

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വാഹനത്തിന് നേരെ ആക്രമണം

നെല്ലിക്കാപ്പാലത്തുവച്ചാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. മയ്യിലിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

Read More »