
വടക്കന്‍ ജില്ലകളില്‍ മികച്ച പോളിങ്: 60 ശതമാനം കടന്നു
മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.

തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്ബുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി 1975-ല്‍ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്

ആകെ രോഗമുക്തരുടെ എണ്ണം 94 ലക്ഷത്തിനടുത്തായി (9,388,159). രോഗമുക്തി നിരക്ക് 94.98% ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 9,035,573 ആയി.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.

ഇനി നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവ ഗതികള്‍-2014-ല്‍ കര്‍ഷകരുടെ ഭൂമി അധിനിവേശ ബില്ല്, 2018-ല്‍ പ്രൗരത്വ ബില്ല്, 2020-ല്‍ കാര്‍ഷീക ബില്ല് എന്നിവയിലൂടെ തുടര്‍ച്ചയായി ജനങ്ങളെ തമ്മിലടിപ്പിക്കുകയും, പരസ്പരം വിദ്വേഷം മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ നേതാക്കളും പാശ്ചാത്യ ലോകവും എവിടെ നില്‍ക്കുന്നു, ചിന്തിക്കണം.

ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിന് എതിര്‍വശത്തുളള നങ്ങ്യാര്‍ വീട്ടില്‍ ബേബി(70) ആണ് മരിച്ചത്.

രാജ്യത്ത് ഏറ്റവും ഒടുവില്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച സ്ഥാപനമാണ് ഐഡി എഫ്‌സി ബാങ്ക്. ലയനത്തിന് മുമ്പ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികള്‍ക്കുള്ള വായ്‌പാ ബിസിനസാണ് ഐഡിഎഫ്‌സി ബാങ്ക് പ്രധാനമായും ചെയ്‌തിരുന്നത്

ഇത്തരം സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലലെടുക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റിന് രാത്രികാല ഡ്രൈവിങ് പരിശീലനവും പൂര്‍ത്തിയാക്കണം.

ജനങ്ങള്‍ക്ക് യുഡിഎഫില്‍ മാത്രമാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ദി സ്പൈ ഹൂ കം ഇന്‍ ഫ്രം ദി കോള്‍ഡാണ് അദ്ദേഹത്തെ ലോകപ്രശസ്കതനാക്കുന്നത്.

മലപ്പുറത്തും കണ്ണൂരുമാണ് കൂടുതല്‍ പോളിങ്.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

രാവിലെ എട്ട് മണി മുതല്‍ അതാത് ഇടങ്ങളില്‍ കര്‍ഷകര്‍ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം അനുഷ്ഠിക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നും കേരളത്തില്‍ നടത്തി വരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടര്‍ച്ചയാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത്.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.