Day: December 8, 2020

സുരേന്ദ്രന്‍ സ്പീക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നു: വിജയരാഘവന്‍

തിരുവനന്തപുരം: സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചു? പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം

Read More »

ഇന്‍വെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഇന്ത്യയെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാക്കാനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ഞങ്ങളുടെ ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലിന് സാക്ഷ്യപത്രമാണ് ഇത്’, പ്രധാനമന്ത്രി പറഞ്ഞു.

Read More »

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് എഎപി; നിഷേധിച്ച് പോലീസ്

ഒദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അങ്ങോട്ടേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും പാര്‍ട്ടി അറിയിച്ചു

Read More »

ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ; ആദ്യ മണിക്കൂറുകളില്‍ 22 ശതമാനം കടന്ന് പോളിംഗ്

  തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളില്‍ പോളിങ് 22 ശതമാനം കടന്നു. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ഏറ്റവും

Read More »

ഇന്ത്യയില്‍ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന കോവാക്‌സിന്‍ ഉപയോഗിക്കാനുളള അനുമതി തേടിയാണ് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്.

Read More »

വി. എസിന് തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സം; വോട്ട് ചെയ്യാതെ ഇതാദ്യം

എന്നാല്‍ ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് വി എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ പറഞ്ഞു.

Read More »

നാമകരണത്തിന്‌ പിന്നിലെ രാഷ്‌ട്രീയം

രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ഗവേഷണ കേന്ദ്രത്തിന്‌ ആര്‍എസ്‌എസ്‌ താത്വികാചാര്യനായ ഗോള്‍വാള്‍ക്കറുടെ പേരിട്ടതിന്റെ പേരില്‍ ഒരു വിവാദം പുകയുകയാണ്‌. ജനാധിപത്യ വിരുദ്ധരും ഹിന്ദുരാഷ്‌ട്ര വാദികളുമായ തങ്ങളുടെ നേതാക്കളെ വെള്ളം പൂശാനുള്ള ബിജെപി സര്‍ക്കാരിന്റെ

Read More »