
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്
രണ്ട് ആഴ്ചക്കിടയില്‍ ഡീസലിന് 2.99 രൂപയും പെട്രോളിന് 2.04 രൂപയാണ് കൂടിയത്.

രണ്ട് ആഴ്ചക്കിടയില്‍ ഡീസലിന് 2.99 രൂപയും പെട്രോളിന് 2.04 രൂപയാണ് കൂടിയത്.

ഓട്ടോ മേഖലയും പോയ വാരം വിപണിയിലെ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചു

അംബാല കന്റോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രിയിപ്പോള്‍.

ഇന്ത്യയില്‍ നിക്ഷേപമിറക്കാനാണ് ധാരണ

ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയല്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തി

നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കര്‍ശനമാക്കി

സമ്പന്നവും ശക്തവുമായ രാജ്യങ്ങള്‍ വാസിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വെച്ചുള്ള പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഭാരത് ബയോടെകും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്.

ഫ്ലാറ്റ് ഉടമ ഇംതിയാസിനെ ചോദ്യം ചെയ്യുമെന്ന് എ.സി.പി ലാല്‍ജി പറഞ്ഞു.

വന്‍കിട പദ്ധതികള്‍ക്കായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കലുകള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് ആവുന്നില്ല

അസമിലെ കച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്.

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് മൂന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, കൃഷി മന്ത്രി നരേന്ദ്ര സിങ്

ഭൂഗര്‍ഭ അറകള്‍ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സംസ്ഥാന പോലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം

പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷ യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഇത് കര്‍ഷകരുടെ സമരമാണെന്നും കര്‍ഷകന്റെ വയറ്റത്തടിച്ചാല്‍ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കുമെന്നും ബല്‍ദേവ്

കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവര്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗം ഉള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും