
പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്.

കഴിഞ്ഞ തവണ 4 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി വന്‍ മുന്നേറ്റമാണ് നടത്തിയത്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി

മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയത് കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം അറിയിച്ചു

വയനാട്ടിന്റെ വികസന കാര്യത്തില്‍ എം.പിയായ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി

കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇളവുകള്‍ നല്‍കിയെങ്കിലും, പ്രദര്‍ശന വിപണി വീണ്ടും സജീവമാകാതിരുന്നതോടെ പ്രതിസന്ധിയിലായത് ആയിരക്കണക്കിനു പേരാണ്

കടലൂരില്‍ 35,000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചിദംബരം നടരാജ ക്ഷേത്രത്തില്‍ വെള്ളം കയറി.

ബൗളര്‍മാരുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. അരങ്ങേറ്റം ഗംഭീരമാക്കിയ ടി. നടരാജനും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ യൂസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്.

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.

രണ്ടു കാറുകളിലാണ് വരനും സംഘവും എത്തിയത്. ഇവര്‍ക്കു നേരെയാണ് പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേൃത്വത്തിലുള്ള ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. വടിവാളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചായിരുന്നു ആക്രണം. കാറുകള്‍ രണ്ടും അടിച്ചുതകര്‍ത്തു.

ഡല്‍ഹി: കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എംപിമാര്‍. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാരായ എം.വി ശ്രേയാംസ്‌കുമാറും എളമരം കരീമും ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയല്ല

വിപണി ഇന്ന് ചാഞ്ചാട്ടത്തിലൂടെയാണ് കടന്നുപോയതെങ്കിലും മുന്നേറ്റ പ്രവണത നിലനിര്‍ത്തി.

ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ ന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത

ലോകരാജ്യങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ ചെറിയതോതിലെങ്കിലും മാതൃകയാണ്. വാക്‌സിന്‍ നിര്‍മ്മിക്കാന്‍ നമ്മളെക്കാളും ചെറിയ രാജ്യങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷുകള്‍ക്ക് കഴിയുമെങ്കില്‍ നമുക്ക് തീര്‍ച്ചയായും കഴിയുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

വാക്‌സിന്‍ എടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കും

വിക്രമിനെ നായകനാക്കി ‘കര്‍ണന്‍’ എന്ന സിനിമ ചിത്രീകരിക്കുന്നതിന് മുന്‍പ് ‘ധര്‍മരാജ്യ’ എന്ന പേരില്‍ മറ്റൊരു ചരിത്ര സിനിമ കൂടി സംവിധായകന്‍ ആര്‍.എസ് വിമല്‍ പ്രഖ്യാപിച്ചിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ‘75%

കങ്കണ തന്നെ ബ്ലോക്ക് ചെയ്ത കാര്യം വാമിഖ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു