
പെരിയ കേസില്‍ പണം പാഴാക്കിയതിന് സര്‍ക്കാര്‍ ഉത്തരം പറയണം
പെരിയ ഇരട്ടകൊലക്കേസില്‍ സിബിഐ അന്വേഷണത്തെ എന്ത് വില കൊടുത്തും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത് അസാധാരണമായ നടപടിയാണ്. ഒരു പാര്‍ട്ടി നടത്തേണ്ട കേസ് സര്‍ക്കാര്‍ ഖജനാവിലെ നികുതി പണം ചെലവാക്കി നടത്തിയെന്നതാണ്



















